Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഇനി ഇന്ത്യ വെറുതെ വിടാൻ ഉദ്ദേശികുന്നില്ല; ചൈനയുടെ ഇന്ത്യയിലുള്ള ചാരപ്പണിക്ക് വിലങ്ങിട്ട് ഇന്റലിജൻസ് ഏജൻസികൾ രംഗത്ത്

22 AUGUST 2020 02:43 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ചൈന ഇന്ത്യയിൽ ചാരപ്പണി നടത്തുന്നു എന്നതിന് തെളിവായി നിരവധിപ്പേരെ ഇന്ത്യയിൽ നിന്നും പൊക്കിയിട്ടുണ്ട്. നമ്മുടെ രാജ്യത്ത് ഇരുന്നു നമുക്ക് തന്നെ പണിത് കൊണ്ടിരുന്ന നിരവധി ചൈനീസ് പൗരന്മാരെയും പിടിക്കൂടിയിരുന്നു. എന്നാൽ ഇനി ഇന്ത്യ ഈ കാര്യത്തെ വെറുതെ വിടാൻ ഉദ്ദേശികുന്നില്ല; ചൈനയുടെ ഇന്ത്യയിലുള്ള ചാരപ്പണിക്ക് വിലങ്ങിട്ട് ഇന്റലിജൻസ് ഏജൻസികൾ രംഗത്ത് വന്നിരിക്കുകയാണ്. രാജ്യത്തെ ഈ സംഘടനകളെ നിരീക്ഷിക്കണമെന്നും ഏജൻസികൾ അറിയിച്ചു. ഇന്ത്യയുടെ രഹസ്യങ്ങളിലേക്ക് നുഴഞ്ഞുകയറാനും അതുവഴി ഇന്ത്യയിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനുമാണ്‌ അയൽരാജ്യങ്ങളായ ചൈനയും പാകിസ്ഥാനും അവരുടെ കൂട്ടാളികളും ഏറെ നാളുകളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇനി മുതൽ ഇതിനുള്ള നീക്കങ്ങൾ വില പോകില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ചൈനയ്ക്കാണ് ഇത് സംബന്ധിച്ച് ഇപ്പോൾ തിരിച്ചടി കിട്ടിയിരിക്കുന്നത്. ചൈനയുടെ സാംസ്‌കാരിക, വ്യാപാര, നയരൂപീകരണ സംഘടനകൾ സാമൂഹിക പ്രവർത്തനം നടത്തുകയാണെന്ന വ്യാജേന വിവിധ രാജ്യങ്ങളിൽ നിന്നും പല വിധേനയും ഏറ്റവും നിർണായകമായ വിവരങ്ങൾ ചോർത്താറുള്ളത് . ഈ രാജ്യങ്ങളിലെ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ സ്വാധീനം ചെലുത്താനും അതുവഴി ക്രമേണ ഇത്തരം രാജ്യങ്ങളിൽ ചൈനയോട് വിധേയത്വമുള്ള അധികാര കേന്ദ്രങ്ങൾ സൃഷ്ടിക്കുന്നതിനും അധികാരം സ്ഥാപിക്കുന്നതിനും വേണ്ടിയാണ് ചൈന ഇത്തരം 'തിങ്ക് ടാങ്കുകളെ' ഉപയോഗിക്കുന്നത്.

ഇതിനായി അതാത് രാജ്യങ്ങളിലെ സാമൂഹിക സംഘടനകളെയും പൗരന്മാരെയും അവർ നിയോഗിക്കാറുമുണ്ട്. എന്നാൽ ഇത്തരത്തിൽ ചൈന ഇന്ത്യയിലും പിടിമുറുക്കാൻ ആരംഭിച്ചതോടെ രാജ്യത്തെ ഇന്റലിൻജൻസ് ഏജൻസികൾ ഉണർന്ന് പ്രവർത്തിക്കുകയാണ് ഉണ്ടായത്. ചൈനയിലെ ഇത്തരം ഗ്രൂപ്പുകളും ഏതാനും ഇന്ത്യൻ സംഘടനകളുമായുള്ള ബന്ധങ്ങൾ സംബന്ധിച്ച നിർണായക വിവരങ്ങളാണ് ഇപ്പോൾ കേന്ദ്ര ഇന്റലിൻജസ് ഏജൻസികൾക്ക് ലഭിച്ചിരിക്കുന്നത്.തുടർന്ന്, ചൈനീസ് തിങ്ക് ടാങ്കുകളുമായി ബന്ധമുള്ള ഇന്ത്യൻ സംഘടനകളെ നിരീക്ഷിക്കാനും അവർക്ക് മേൽ കർശനമായ നിയന്ത്രങ്ങൾ കൊണ്ടുവരാനും ഇന്റലിൻജസ് ഏജൻസികൾ ഇപ്പോൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതനുസരിച്ച് ഇത്തരം സംഘടനകളിലെ അംഗങ്ങളായ വിദ്യാർത്ഥികൾ, ഇന്റലക്ച്വലുകൾ, രാഷ്ട്രീയ നേതാക്കൾ, നയരൂപീകരണത്തിൽ സ്വാധീനം ചെലുത്തുന്നവർ, കോർപ്പറേറ്റ് കമ്പനികൾ എന്നിവയ്ക്ക് മേൽ ശക്തമായ നിരീക്ഷണം കൊണ്ടുവരണം എന്നും രാജ്യത്തെ ഇന്റലിൻജസ് ഏജൻസികൾ കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (6 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (6 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends