Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

നഗ്നയായി നൃത്തം ചെയ്യിച്ചു, ഒട്ടേറെ തവണ നിർബന്ധിത ഗർഭഛിദ്രവും പെൺകുട്ടി നടത്തി; ഭർതൃവീട്ടിലെ പീഡനം ഒൻപതു മാസത്തോളം നീണ്ടു, പല തവണ കൂട്ടബലാത്സംഗത്തിന് ഇരയായി, പത്തു വർഷത്തിനിടെ ലൈംഗികമായി പീഡിപ്പിച്ചത് അയ്യായിരത്തിലേറെ തവണ! പീഡിപ്പിച്ചത് 143 പേര്

22 AUGUST 2020 04:30 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

പത്തു വർഷത്തിനിടെ ലൈംഗികമായി പീഡിപ്പിച്ചത് അയ്യായിരത്തിലേറെ തവണ; പിന്നിൽ പ്രവർത്തിച്ചത് സമൂഹത്തിലെ ഉന്നതർ ഉൾപ്പെടെ നൂറിലേറെ പേർ. ഇത്തരത്തിൽ 42 പേജുള്ള എഫ്ഐആറിൽ 41 പേജിലും പെൺകുട്ടിയെ പീഡിപ്പിച്ചവരെപ്പറ്റിയുള്ള വിവരങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇത്തരത്തിൽ ഒരു പരാതിയുടെ ഞെട്ടലിൽനിന്ന് ഇപ്പോഴും മോചിതരായിട്ടില്ല പഞ്ചഗുട്ട പൊലീസ്. 25 വയസ്സുള്ള യുവതിയാണ് കഴിഞ്ഞ ദിവസം ഞെട്ടിപ്പിക്കുന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഹൈദരാബാദ് സ്വദേശിയായ ഇവർ പറഞ്ഞതെല്ലാം അസാധാരണ സംഭവങ്ങൾ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പരാതിയിൽ കഴമ്പുണ്ടെന്നു വ്യക്തമായതോടെ പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയുണ്ടായി.

എന്നാൽ ഇതിൽ രാഷ്ട്രീയക്കാർ, വിദ്യാർഥി പ്രസ്ഥാനങ്ങളിലെ നേതാക്കൾ, ചലച്ചിത്ര–മാധ്യമ പ്രവർത്തകർ തുടങ്ങിയവരെല്ലാം തന്നെ ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഏതാനും വനിതകളും തന്നെ പീഡിപ്പിച്ചെന്നു പെൺകുട്ടി പരാതിയിൽ പറയുകയാണ്. അതേസമയം 2009 ജൂണിലായിരുന്നു പെൺകുട്ടിയുടെ വിവാഹമെന്ന് പൊലീസ് പറയുന്നു. മൂന്നു മാസത്തിനു ശേഷം ഭർതൃവീട്ടിലെ പലരും ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങിയിരുന്നു. ഈ പീഡനം ഒൻപതു മാസത്തോളം നീണ്ടു. 2010 ഡിസംബറിൽ വിവാഹമോചനം നേടി തിരികെ വീട്ടിലെത്തുകയായിരുന്നു. പീന്നീട് പഠനം തുടർന്നു.

ബിരുദമെടുത്തതിനു ശേഷം പെൺകുട്ടി പഠനം അവസാനിപ്പിച്ചതായും പൊലീസ് പറയുകയാണ്. അതിനിടയിൽ പല തവണ വീണ്ടും പീഡിപ്പിക്കപ്പെട്ടു. ഭീഷണിപ്പെടുത്തി സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പകർത്തി. ഇത്തരത്തിൽ പല തവണ കൂട്ടബലാത്സംഗത്തിന് ഇരയായി. ഒട്ടേറെ തവണ നിർബന്ധിത ഗർഭഛിദ്രവും പെൺകുട്ടി നടത്തി. വാദം തെളിയിക്കുന്ന വിധത്തിൽ പെൺകുട്ടിയുടെ ശരീരത്തിൽ സിഗററ്റ് കൊണ്ടു പൊള്ളിച്ച പാടുകളുമുണ്ടായിരുന്നു. ലഹരിവസ്തുക്കള്‍ നൽകിയ ശേഷം നഗ്നയായി നൃത്തം ചെയ്യിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. പീഡനം ചെറുത്തപ്പോഴെല്ലാം ആയുധങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറയുകയുണ്ടായി.

ആയതിനാൽ തന്നെ ജീവനിൽ ഭയമുള്ളതുകൊണ്ടായിരുന്നു ഇത്രയും കാലം പരാതി നൽകാതിരുന്നത്. അതിനിടെ ഒരു എൻജിഒയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ജീവിക്കാനുള്ള പ്രേരണ നൽകിയത് അവരായിരുന്നു. ഒടുവിൽ പരാതി നൽകാൻ തീരുമാനിച്ചതും അങ്ങനെയാണെന്നും പെൺകുട്ടി പോലീസിനോട് പറയുന്നു. സംഭവത്തിൽ ശൈശവ വിവാഹം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കും വിധേയയാക്കി.

ഇതേതുടർന്ന് വരുംനാളുകളിൽ, എഫ്ഐആറിൽ പേരു ചേർക്കപ്പെട്ട, ഓരോരുത്തരെയായി സ്റ്റേഷനിലേക്കു വിളിപ്പിച്ച് തെളിവെടുപ്പിനൊരുങ്ങുകയാണ് പൊലീസ്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, ബലാത്സംഗം, ഔദ്യോഗിക സർക്കാർ പദവി ദുരുപയോഗം ചെയ്ത് പീഡനം, പട്ടികജാതി–വർഗ വിഭാഗക്കാർക്കെതിരെയുള്ള പീഡനം തുടങ്ങിയവ ചുമത്തിയാണ് എഫ്ഐആർ രേഖപ്പെടുത്തിയത്. ഇത് രാജ്യത്തെ തന്നെ ഞെട്ടറ്റലിൽ ആഴ്ത്തുകയാണ്. മാത്രമല്ല ഒരു പെൺകുട്ടി അനുഭവിക്കേണ്ടി വന്ന ക്രൂരതയുടെ മുഖം അഴിഞ്ഞുവീഴുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (6 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (6 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends