Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഇന്ത്യയിൽ നിന്ന് ആയിരം കിലോമീറ്ററുകൾക്ക് അപ്പുറം ഇക്വഡോറിന്‍റെ തീരത്തുള്ള ഒരു ദ്വീപിൽ ഇന്ന് ഒരു പ്രഖ്യാപനം നടക്കുകയാണ്. സ്വയം പ്രഖ്യാപിത ആൾദൈവങ്ങളിലൊരാളായ നിത്യാനന്ദ തന്‍റെ സ്വന്തം രാജ്യമായ കൈലാസത്തിൽ സ്ഥാപിച്ച പുതിയ ബാങ്കിന്‍റെ (റിസർവ് ബാങ്ക് ഓഫ് കൈലാസ) പ്രഖ്യാപനം. എന്നിട്ടും നിത്യാനന്ദ എവിടെ ആണെന്ന് ഇന്‍റർപോളിനുപോലും അറിയില്ലത്രേ!

22 AUGUST 2020 06:18 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ഇന്ത്യയിൽ നിന്ന് ആയിരം കിലോമീറ്ററുകൾക്ക് അപ്പുറം ഇക്വഡോറിന്‍റെ തീരത്തുള്ള ഒരു ദ്വീപിൽ ഇന്ന് ഒരു പ്രഖ്യാപനം നടക്കുകയാണ്. സ്വയം പ്രഖ്യാപിത ആൾദൈവങ്ങളിലൊരാളായ നിത്യാനന്ദ തന്‍റെ സ്വന്തം രാജ്യമായ കൈലാസത്തിൽ സ്ഥാപിച്ച പുതിയ ബാങ്കിന്‍റെ (റിസർവ് ബാങ്ക് ഓഫ് കൈലാസ) പ്രഖ്യാപനം.

കഴിഞ്ഞവർഷം അവസാനത്തോടെയായിരുന്നു നിത്യാനന്ദ 'കൈലാസ' എന്ന രാജ്യം പ്രഖ്യാപിച്ചതും സ്വയം പ്രധാനമന്ത്രിയായി അധികാരമേറ്റതും. പക്ഷെ ഇപ്പോഴും ഇന്റർപോൾ തെരയുന്ന നിത്യാനന്ദ എവിടെയാണെന്ന് ആർക്കും അറിയില്ലാ...

ഇന്ത്യയില്‍ നിന്നും കടന്ന് 6 മാസത്തിനകമാണ് സ്വന്തം രാജ്യം ഇയാള്‍ കെട്ടിപ്പടുക്കുന്നത്. "കൈലാസ" എന്ന പേരില്‍ സ്വന്തം രാജ്യം സ്ഥാപിച്ച ഇയാള്‍ ബാങ്ക്, കറന്‍സി, പാസ്പോര്‍ട്ട്‌ തുടങ്ങി ഒരു സ്വതന്ത്ര രാജ്യത്തിന്‌ അനിവാര്യമായ എല്ലാം തരപ്പെടുത്തുകയാണ്.

ഇക്വഡോറിലെ ഒരു ദ്വീപിലാണ് നിത്യാനന്ദയുടെ രാജ്യമെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ നിത്യാനന്ദ തങ്ങളുടെ രാജ്യത്ത് ഇല്ലെന്നായിരുന്നു ഇക്വഡോറിന്റെ പ്രതികരണം. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകളനുസരിച്ച് ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ഒരു ദ്വീപാണ് നിത്യാനന്ദ കൈലാസമായി പ്രഖ്യാപിച്ചിരിക്കുന്നതത്രെ

ഇന്‍റർപോൾ തിരയുന്ന ക്രിമിനൽ കേസ് പ്രതിയെയും രാജ്യത്തെയും കുറിച്ച് യാതൊരു വിവരവും കേന്ദ്ര സർക്കാരിനും ഏജൻസികൾക്കും ഇല്ലെങ്കിലും 'കൈലാസ'ത്തെ വിശേഷങ്ങങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള നിത്യാനന്ദയുടെ വീഡിയോകൾ എന്നും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഇവരുടെ ഔദ്യോഗിക വെബ്‌സൈറ്റ് (www.kailaasa.org) അനുസരിച്ച്, സ്വന്തം രാജ്യങ്ങളിൽ ഹിന്ദുമതം ആചരിക്കാനുള്ള അവകാശം നഷ്ടപ്പെട്ട ഒരു കൂട്ടം ആളുകളാണ് കൈലാസ സ്ഥാപിച്ചിരിക്കുന്നത്. കൈലാസത്തിനു സ്വന്തമായി പാസ്പോർട്ടും പതാകയും ദേശീയ ചിഹ്നവുമെല്ലാമുണ്ട് .

ഇംഗ്ലിഷും സംസ്കൃതവും തമിഴുമായിരിക്കും രാജ്യത്തെ ഭാഷകളെന്നാണ് ഇവരുടെ വെബ്‌സൈറ്റിൽ നിന്നുള്ള വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. നിത്യാനന്ദ പരമശിവം എന്ന പേരും ചിഹ്നങ്ങൾക്കൊപ്പം വെബ്സൈറ്റിൽ കാണാം.

1995ൽ സന്യാസം സ്വീകരിക്കാൻ ചെന്നൈയിലെ രാമകൃഷ്ണ മഠത്തിൽ എത്തിയ രാജശേഖരൻ പത്തുവർഷം നീണ്ടു നിൽക്കുന്ന പഠനം നാലാം വർഷം തന്നെ അവസാനിപ്പിച്ചു ആൾദൈവമായ പുനരവതാരം ചെയ്യുകയായിരുന്നു .

പിന്നീട് ചില ആശ്രമങ്ങളിൽ കഴിഞ്ഞ ഇയാൾ 2000ത്തിലാണ് സ്വന്തം ആശ്രമം തുടങ്ങുന്നത്.പീഡന കേസുകളുൾപ്പെടെ നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം 2019 നവംബർ അവസാനത്തോടെയാണ് രാജ്യം വിട്ടതെന്നാണ് റിപ്പോർട്ടുകൾ

താന്ത്രിക്ക് സെക്സ് അടക്കമുള്ള വിനോദങ്ങളും നഗ്‌നപൂജയ്ക്ക് ആശ്രമത്തില്‍ കന്യകമാരുമായി സസുഖം വാണിരുന്ന സ്വാമി നിത്യാനന്ദ എന്ന ആള്‍ദൈവം വാര്‍ത്തകളില്‍ നിറഞ്ഞത് തമിഴ്‌നാട് സ്വദേശി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് റിട്ടിലൂടെയാണ്.

തന്റെ രണ്ട് പെണ്‍മക്കളെയും നിത്യാനന്ദ തടങ്കലിലാക്കി പീഡിപ്പിക്കുകയാണെന്ന് പരാതിയുമായി എത്തിയതോടെയാണ് നിത്യാനന്ദയ്ക്ക് ആശ്രമം വിട്ട് ഓടേണ്ടി വന്നത്. ഗുജറാത്ത് ഹൈക്കോടതി നിത്യാനന്ദയ്ക്കും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ് നല്‍കിയിതിന് പിന്നാലെയാണ് നിത്യാനന്ദയുടെ കൂടുതല്‍ തട്ടിപ്പ് പുറത്തുവന്നത്

ഇന്നിപ്പോൾ സാമൂഹികമാധ്യമങ്ങളിലൂടെ നിത്യാനന്ദ തന്നെ നേരിൽ വന്നു കൈലാസത്തിൽ 'റിസർവ് ബാങ്ക് ഓഫ് കൈലാസ' എന്ന പേരിൽ ബാങ്ക് സ്ഥാപിച്ചതായി അറിയിച്ചിട്ടുമുണ്ട്. എന്നിട്ടും നിത്യാനന്ദ എവിടെയാണെന്ന് ഇന്റർപോളിനടക്കം അറിയില്ലെന്നും പറയുന്നു .

 

.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (6 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (6 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends