അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത ആവര്‍ത്തിച്ച് സോണിയഗാന്ധി .. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് പകരക്കാരനെ കണ്ടെത്തണമെന്ന് സോണിയ

അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത ആവര്‍ത്തിച്ച് സോണിയഗാന്ധി .. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് പകരക്കാരനെ കണ്ടെത്തണമെന്ന് സോണിയ, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിലാണ് സോണിയ ആവശ്യം ഉന്നയിച്ചത്.
കോവിഡ് പശ്ചാത്തലത്തില്‍ വെര്‍ച്വലായാണ് യോഗം. അതേസമയം സോണിയ അധ്യക്ഷ പദവിയില്‍ തുടരണമെന്ന് മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ അടിമുടി മാറ്റം വേണമെന്നും ഗാന്ധികുടുംബത്തിനു പുറത്തുനിന്നൊരാള്‍ പ്രസിഡന്റാകണമെന്നും ചൂണ്ടിക്കാട്ടി 23 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഒപ്പിട്ട കത്ത് കഴിഞ്ഞ ദിവസം സോണിയയ്ക്കു നല്‍കിയിരുന്നു.
"
https://www.facebook.com/Malayalivartha























