Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

ഇനി ആകാശത്തും കണ്ണ്... ശത്രു അതിർത്തി തൊട്ടാൽ ചാമ്പലാക്കും ...വരുന്നത് ഫാൽക്കൻ വിമാനങ്ങൾ..ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യ കൂടുതല്‍ വിമാനങ്ങള്‍ വാങ്ങുന്നത്

29 AUGUST 2020 03:25 PM IST
മലയാളി വാര്‍ത്ത

More Stories...

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാക്കാന്‍ വജ്രായുധങ്ങൾ.. കൂടുതല്‍ ഫാല്‍ക്കന്‍ നിരീക്ഷണ വിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം ഒരുങ്ങുന്നു.. വിമാനങ്ങള്‍ വാങ്ങാനുള്ള അനുമതിയ്ക്കായുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലെത്തിയതായാണ് റിപ്പോർട്ടുകൾ . ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യ കൂടുതല്‍ വിമാനങ്ങള്‍ വാങ്ങുന്നത്.

ഇസ്രായേലില്‍ നിന്നുമാണ് രണ്ട് ഫാല്‍ക്കന്‍ നിരീക്ഷണ വിമാനങ്ങൾ ഇന്ത്യ വാങ്ങുന്നത്.ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരു ദിവസത്തെ സന്ദർശനത്തിനായി അടുത്ത രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഇന്ത്യയിലെത്തും. നെതന്യാഹു എന്നാണ് എത്തുകയെന്നത് സംബന്ധിച്ച് കൃത്യമായ വിവരമില്ലെങ്കിലും തന്റെ അടുത്ത സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ചർച്ചകൾ നടത്തുമെന്നാണ് വിവരം.

ഇന്ത്യൻ വ്യോമസേനയ്‌‌ക്ക് വേണ്ടി രണ്ട് വ്യോമനിരീക്ഷണ സംവിധാനങ്ങളും (എയർബോൺ വാർണിംഗ് ആൻഡ് കൺട്രോൾ സിസ്‌റ്റംസ് - അവാക്‌സ്) ആകാശത്തിൽ നിന്നും ആകാശത്തിലേക്ക് തൊടുക്കാൻ കഴിയുന്ന (എയർ ടു എയർ) ഡെർബി മിസൈലും കൈമാറുന്നതിനും കൃഷി, ജലസേചനം, മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനും ഇരുനേതാക്കളും ചർച്ചകൾ നടത്തും

ശത്രുരാജ്യങ്ങളുടെ വ്യോമനീക്കങ്ങൾ മണത്തറിഞ്ഞ് മുന്നറിയിപ്പ് നൽകാൻ കഴിയുന്ന അഞ്ച് ഫാൽക്കൻ അവാക്‌സ് വിമാനങ്ങൾ ഇന്ത്യയ്‌ക്കുണ്ട്. ഇതിന് പുറമേയാണ് രണ്ട് വിമാനങ്ങള്‍ കൂടി വാങ്ങുന്നത്. 1 ബില്യണ്‍ ഡോളറാണ് ആകെ ചെലവ്.

ആകാശത്തിലെ കണ്ണെന്ന് വിശേഷിപ്പിക്കുന്ന ഫാല്‍ക്കന്‍ വിമാനങ്ങള്‍ അതീവ നിരീക്ഷണ ശേഷിയുള്ളവയാണ്. ശത്രുക്കളുടെ വിമാനങ്ങളുടെയും മിസൈലുകളുടെയും സാന്നിദ്ധ്യം വളരെ പെട്ടെന്ന് തിരിച്ചറിയാന്‍ ഫാല്‍ക്കന്‍ വിമാനങ്ങള്‍ക്ക് കഴിയും. അതിര്‍ത്തി കടക്കാതെ തന്നെ ശത്രുസൈന്യത്തിന്റെ ചലനങ്ങള്‍ മനസ്സിലാക്കാനും ഫാല്‍ക്കന്‍ വിമാനങ്ങള്‍ക്ക് കഴിവുണ്ട്.

പത്ത് കിലോമീറ്റർ ഉയരത്തിൽ പറക്കാൻ കഴിയുന്ന വിമാനത്തിന് 400 കിലോമീറ്റർ നിരീക്ഷണപരിധി ഉണ്ട് ..ശത്രു വിമാനങ്ങളും മിസൈലുകളും സേനാനീക്കവും നിരീക്ഷിക്കും ..ഒരേസമയം 60 ലക്ഷ്യങ്ങൾ ട്രാക്ക് ചെയ്യുന്നതിനും വിവരങ്ങൾ കര,​ നാവിക,​ വ്യോമ കേന്ദ്രങ്ങൾക്ക് അയയ്ക്കുവാനും കഴിയും

പാകിസ്ഥാൻ സൈന്യത്തിന് സമാനമായ ഏഴെണ്ണമുണ്ട്. മൂന്നെണ്ണം ചൈനയിൽ നിന്നും വാങ്ങാൻ പാകിസ്ഥാൻ ഓർഡർ നൽകിയിട്ടുമുണ്ട്. ബാലാക്കോട്ടിലെ ഇന്ത്യൻ വ്യോമാക്രമണത്തിന് ശേഷം ഇവ 24 മണിക്കൂറും പാകിസ്ഥാനിൽ വ്യോമനിരീക്ഷണം നടത്തുന്നുണ്ട്. എന്നാൽ ഇന്ത്യൻ വ്യോമസേന ദിവസവും 12 മണിക്കൂർ മാത്രമാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്

അതേസമയം അമേരിക്കയ്ക്ക് 31 ഉം ചൈനയ്ക്ക് 28 ഉം റഷ്യയ്ക്ക് 16 ഉം ഫാൽക്കൻ വിമാനങ്ങൾ ആണ് ഉള്ളത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (8 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (9 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (18 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (38 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (54 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (59 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (1 hour ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (2 hours ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (2 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

Malayali Vartha Recommends