Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

രാജ്യത്തെ നടുക്കി വീണ്ടും പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; 3 തീവ്രവാദികളെ ഇന്ത്യൻ ചുണക്കുട്ടികൾ വധിച്ചു, 24 മണിക്കൂറിനിടെ മണ്ണിൽ ഉരുണ്ടത് 7 തീവ്രവാദികളുടെ തല, ഇത് സൈനികരുടെ വിജയം തന്നെയാണ്

29 AUGUST 2020 03:26 PM IST
മലയാളി വാര്‍ത്ത

More Stories...

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെ കൂടെ സുരക്ഷാസേന വധിക്കുമ്പോൾ തീർച്ചയായും ഇത് സൈനികരുടെ വിജയം തന്നെയാണ് . ജമ്മുകശ്മീർ പോലീസ്, കരസേന, സിആർപിഎഫ് എന്നിവരുടെ സംയുക്ത സംഘവുമായുള്ള ഏറ്റുമുട്ടലിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്. പുൽവാമയിലെ സദൂര പ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ അരങ്ങേറിയത്.

രാത്രി ഒരുമണിയോടെയായിരുന്നു ഏറ്റുമുട്ടൽ നടന്നത്. ഇവിടെ എത്ര തീവ്രവാദികൾ ഉണ്ടെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഏറ്റുമുട്ടലിനിടെ ഒരു സൈനികന് പരിക്കേറ്റുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് വൻ ആയുധ ശേഖരവും സുരക്ഷാസേന കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട തീവ്രവാദികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഈ സംഭവത്തോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ സുരക്ഷാസേന വധിച്ച തീവ്രവാദികളുടെ എണ്ണം ഏഴായി. വെള്ളിയാഴ്ച വൈകിട്ടോടെ ഷോപിയാനിലെ കിലൂറയിൽ നാല് തീവ്രവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലിനിടെ വധിച്ചിരുന്നു. തീവ്രവാദികളിൽ ഒരാൾ സുരക്ഷാസേനയ്ക്ക് മുമ്പാകെ കീഴടങ്ങുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച വധിച്ച തീവ്രവാദികൾക്ക് കശ്മീരിലെ ബിജെപി പഞ്ചായത്തംഗം നിസാർ അഹമ്മദ് ഭട്ടിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്നാണ് വിവരങ്ങൾ. 10 ദിവസം മുമ്പാണ് നിസാറിനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. തുടർന്ന് വെള്ളിയാഴ്ച ഇദ്ദേഹത്തിന്റെ മൃതദേഹം ആപ്പിൾ തോട്ടത്തിൽ കണ്ടെത്തുകയായിരുന്നു. ഇതിന് ശേഷം നടന്ന തിരച്ചിലിനിടെയാണ് ഏറ്റമുട്ടൽ നടന്നത്.

രണ്ടു മാസം മുന്നേ വളരെ ശ്രദ്ധേയമായ ഓപ്പറേഷൻ ജമ്മുകശ്മീരിൽ അരങ്ങേറിയിരുന്നു. കശ്മീരിലെ ഷോപിയാനിലും പാംപോറിലുമുണ്ടായ ഏറ്റമുട്ടലിൽ എട്ട് തീവ്രവാദികൾ അന്ന് കൊല്ലപ്പെട്ടു. സുരക്ഷാ സൈന്യം നടത്തുന്ന അതിനിർണ്ണായകമായ സൈനിക നീക്കത്തിൽ നിരവധി തീവ്രവാദികൾ കൊല്ലപ്പെടുകയാണ്‌. പാംപോറിലുണ്ടായ സൈനിക നീക്കത്തിൽ പള്ളിയിലൊളിച്ച രണ്ട് തീവ്രവാദികളെയും സേന അന്ന് വധിക്കുകയായിരുന്നു. ഇവരെ തന്ത്രപരമായി പുറത്തെത്തിച്ച ശേഷമായിരുന്നു വധം. പള്ളിക്കുള്ളിൽ സ്ഫോടകവസ്തുക്കളോ തോക്കുകളോ ഉപയോഗിച്ചിരുന്നില്ലെന്നും കണ്ണീർവാതകമാണ് ഉപയോഗിച്ചതെന്നും പോലീസ് അറിയിക്കുകയുണ്ടായി

ഷോപിയാൻ പാംപോർ മേഖലകളിൽ തീവ്രവാദവിരുദ്ധ സൈനിക നീക്കം സൈന്യം ആരംഭിചിട്ട് നാളുകൾ കുറേ ആയിരുന്നു. മേഖലകളിൽ തീവ്രവാദി സാന്നിധ്യം ഉണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് തന്ത്രപ്രധാനമായ സൈനിക നീക്കങ്ങളാണ് നടക്കുന്നത്. പാംപോറിൽ ഒരാൾ വെടിയേറ്റ് കൊല്ലപ്പെട്ടപ്പോൾ മറ്റ് രണ്ട് പേർ ഒളിക്കാനായി പള്ളിയിലേക്ക് കടക്കുകയും ചെയ്തു. അന്ന് പക്ഷേ നടത്തിയ നീക്കം ഇങ്ങനെ ആയിരുന്നു. പിന്നീട് കണ്ണീർ വാതകം പ്രയോഗിച്ച് തീവ്രവാദികളെ പള്ളിക്കുള്ളിൽനിന്നു തുരത്തി. തുടർന്നുള്ള വെടിവെപ്പിൽ കൊല്ലുകയായിരുന്നു. കശ്മീരിൽ കഴിഞ്ഞ ഏതായാലും കശ്മീരിലെ സൈനികരുടെ നീക്കങ്ങൾ തുടരുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (11 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (12 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (21 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (41 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (57 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (1 hour ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (1 hour ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (2 hours ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (2 hours ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (2 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

Malayali Vartha Recommends