ഭാര്യ അറിയാതെ എടുത്ത് കൂട്ടിയത് മകളുടെ അശ്ലീല ചിത്രങ്ങൾ... ഒടുക്കം ലാപ്ടോപ് കണ്ട ഭാര്യയും മകളും ഞെട്ടി! പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ അന്വേഷണ സംഘവും അമ്പരന്നു! സംഭവം ഇങ്ങനെ...

മകളുടെ അശ്ലീല ചിത്രങ്ങള്‍ എടുത്ത് ലാപ്‌ടോപ്പില്‍ സൂക്ഷിച്ചു വെച്ച പിതാവ് അറസ്‌ററിലായിത. ഹൈദരാബാദിലാണ് സംഭവം.
മകള്‍ നല്‍കിയ പരാതിയിലാണ് ഇയാളെ പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. ആദ്യ ഭാര്യയുടെ മരണശേഷം രണ്ടാം വിവാഹം ചെയ്തതാണ് ഇയാള്‍.
രണ്ടാം ഭാര്യയുടെ മകള്‍ക്കാണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. ഭാര്യ അറിയാതെയായിരുന്നു ഇയാളുടെ ഇത്തരത്തിലുള്ള ദുഷ്പ്രവര്‍ത്തികള്‍ ഉണ്ടായത്.
എന്നാല്‍ എടുത്ത ചിത്രങ്ങളെല്ലാം തന്നെ പ്രതി അറിയാതെ മകള്‍ പരിശോധിച്ചപ്പോള്‍ ലാപ്‌ടോപ്പില്‍ കണ്ടെത്തുകയായിരുന്നു.
അശ്ലീല ദൃശ്യങ്ങള്‍ കണ്ട ഉടനെ തന്നെ മകള്‍ അമ്മയോട് വിവരം പറഞ്ഞു. പിന്നീട് പൊലീസ് സ്റ്റേഷനില്‍ എത്തി ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.
ഇയാളുടെ അറസ്റ്റിന് ശേഷം നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കൊവിഡ് ബാധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























