ജമ്മുകാശ്മീര്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍... ശ്രീനഗറിലെ ബതമൂലു പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്

ജമ്മുകാശ്മീര്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ശ്രീനഗറിലെ ബതമൂലു പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സേനയ്‌ക്കൊപ്പം പോലീസ് ഉദ്യോഗസ്ഥരും രംംഗത്തുണ്ടൈന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ 5.30മുതലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
"
https://www.facebook.com/Malayalivartha


























