ജീവിതത്തിലെ ഓരോ നിമിഷവും ഇന്ത്യയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ നീക്കിവച്ച വ്യക്തിത്വം.... എഴുപതാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
എഴുപതാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജീവിതത്തിലെ ഓരോ നിമിഷവും ഇന്ത്യയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ നീക്കിവച്ച വ്യക്തിത്വമാണ് നരേന്ദ്ര മോദിയുടേതെന്നായിരുന്നു അമിത്ഷായുടെ ട്വീറ്റ്. 'ഇന്ത്യയെ ശക്തവും സുരക്ഷിതവുമാക്കുന്നതിന് പ്രധാനമന്ത്രി മോദി തന്റെ ജീവിതത്തിലെ ഓരോ നിമിഷവും നീക്കിവച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാഷ്ട്രത്തെ സേവിക്കാന്‍ സാധിച്ച ഞാന്‍ ഭാഗ്യവാനാണ്. രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ക്കൊപ്പം ഞാന്‍ മോദിജിക്ക് ആരോഗ്യവും ദീര്‍ഘായുസും നേരുന്നു' അമിത് ഷാ ട്വീറ്റ് ചെയ്തു.
" f
https://www.facebook.com/Malayalivartha