ഒന്നര കിലോഗ്രാം സ്വര്‍ണക്കട്ടികള്‍ കെട്ടിവച്ച നിലയില്‍ മൃതദേഹം ഒഴുകിയെത്തി!

കര്‍ണാടകയില്‍ കൃഷ്ണ നദിയിലൂടെ, ഒന്നര കിലോഗ്രാം സ്വര്‍ണക്കട്ടികള്‍ കെട്ടിവച്ച നിലയില്‍ മൃതദേഹം ഒഴുകിയെത്തി.
മൃതദേഹത്തില്‍ ഒട്ടേറെ മുറിവുകളുണ്ടെന്നും പൊലീസ് പറഞ്ഞു.
മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ സാഗര്‍ പാട്ടീലാണു (30) മരിച്ചതെന്നും കൊലപാതകമാണെന്നുമാണ് പ്രാഥമിക നിഗമനം.
ഏകദേശം 69.75 ലക്ഷം രൂപയുടെ സ്വര്‍ണമാണ് മൃതദേഹത്തിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha























