Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

രണ്ടു ദിവസത്തിനുള്ളില്‍ പഞ്ചാബ് ഇരുട്ടിലാകും; ട്രെയില്‍ തടയല്‍ സമരം വിനയായി; പഞ്ചാബില്‍ വൈദ്യുതി ഉല്‍പാദനം നിലച്ചു; താപനിലങ്ങളുടെ പ്രവര്‍ത്തനം നിലച്ചു; എന്നിട്ടും കര്‍ഷിക ബില്ലില്‍ പ്രതിഷേധം ശക്തമാക്കി പഞ്ചാബിലെ കര്‍ഷക സംഘടനകള്‍

11 OCTOBER 2020 11:58 AM IST
മലയാളി വാര്‍ത്ത

പഞ്ചാബിലെ കര്‍ഷക സമരവും ട്രെയിന്‍ തടയലും ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉല്‍പാദന മേഖല പ്രതിസന്ധിയിലായി. പഞ്ചാബില്‍ ട്രെയിന്‍ സര്‍വീസ് പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകളുടെ തീവണ്ടി തടയല്‍ സമരമാണ് പഞ്ചാബിലെ താപനിലയങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചത്.

സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം ആരംഭിച്ചതിന് ശേഷം താപനിലയങ്ങളിലേക്ക് കല്‍ക്കരിയുമായെത്തുന്ന ചരക്ക് തീവണ്ടികള്‍ക്ക് പഞ്ചാബിലേക്ക് പ്രവേശിക്കാന്‍ സാധിച്ചിട്ടില്ല. ഇതോടെ പഞ്ചാബിലെ ഭുരിഭാഗം താപനിലയങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റി. പ്രതിസന്ധി രൂക്ഷമായതോടെ താപനിലയങ്ങളിലേക്കുള്ള ചരക്ക് തീവണ്ടികള്‍ കടത്തിവിടണമെന്ന് ധനകാര്യ മന്ത്രി മന്‍പ്രീത് സിങ് ബാദല്‍ കര്‍ഷക സംഘടനകളോട് ആവശ്യപ്പെട്ടിരുന്നു. തീവണ്ടി സര്‍വീസ് പുനരാരംഭിക്കാന്‍ സാധിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് പൂര്‍ണമായും വൈദ്യുതി തടസമുണ്ടാകുമെന്ന് ഭയപ്പെടുന്നതായും മന്ത്രി വ്യക്തമാക്കിയിരുന്നു.

രണ്ട് ദിവസത്തേക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കല്‍ക്കരി മാത്രമേ അവശേഷിക്കുന്നുള്ളുവെന്ന് പഞ്ചാബ് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ചെയര്‍മാനും എം.ഡിയുമായ വേണുപ്രസാദും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.കല്‍ക്കരി ലഭ്യമാകാത്തതിനാല്‍ ലെഹ്‌റ മൊഹബത്ത്, റോപര്‍ തെര്‍മല്‍, ജിവികെ താപനിലയം എന്നിവയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെച്ചതായും ചില താപനിലയങ്ങളില്‍ പകുതി വൈദ്യുതി മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളുവെന്നും അധികൃതര്‍ അറിയിച്ചു. ഇവിടെനിന്നും വൈദ്യുതി വിതരണം ചെയ്യുന്ന ചിലയിടങ്ങളില്‍ നിലവില്‍ വൈദ്യുത മുടക്കവുമുണ്ട്. ഇതിനെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എല്ലാം കാര്‍ഷിക ബില്ലിനെതിരെയുള്ള സമരം ശക്തമാകുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (2 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (4 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (4 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (4 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (4 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (4 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (4 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (6 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (7 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (7 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (8 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (8 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (8 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (8 hours ago)

Malayali Vartha Recommends