Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

മഹാരാഷ്ട്ര ഗവര്‍ണര്‍ മുഖ്യമന്ത്രിയെ കളിയാക്കി കത്തെഴുതി!

14 OCTOBER 2020 12:54 PM IST
മലയാളി വാര്‍ത്ത

കോവിഡിനെ തുടര്‍ന്ന് അടച്ച ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ്മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത്സിങ് കോഷിയാരിയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും കൊമ്പുകോര്‍ത്തു. 'താങ്കള്‍ മതനിരപേക്ഷവാദി ആയോ' എന്നു മുനവച്ചു കത്തെഴുതി മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത്സിങ് കോഷിയാരി. 'എന്റെ ഹിന്ദുത്വത്തിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ട' എന്നു തിരിച്ചടിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.

താങ്കളൊരു കടുത്ത ഹിന്ദുത്വ വാദിയായിരുന്നല്ലോ. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം അയോധ്യ സന്ദര്‍ശിച്ച് അതു പരസ്യമാക്കുകയും ചെയ്തു.  പിന്നീടു ക്ഷേത്രങ്ങളില്‍ പൂജയും നടത്തി. ആരാധനാലയങ്ങള്‍ തുറക്കുന്നതു നീട്ടാന്‍ എന്തെങ്കിലും ദൈവിക നിര്‍ദേശം ലഭിക്കുന്നുണ്ടോ? അതോ ഒരിക്കല്‍ വെറുത്തിരുന്ന, 'മതനിരപേക്ഷവാദി' ആയി താങ്കള്‍ മാറിയോ? ബാര്‍ വരെ തുറന്നിട്ടും ദേവീദേവന്മാരെ അടച്ചിട്ടിരിക്കുന്നതു വൈരുധ്യമാണ്.

നേരത്തേ, മുംബൈയെ കങ്കണ പാക്ക് അധിനിവേശ കശ്മീരിനോട് ഉപമിച്ചതിനെ തുടര്‍ന്നുള്ള പ്രശ്‌നത്തില്‍ ഗവര്‍ണര്‍ കങ്കണയ്ക്ക് അനുകൂലമായ നിലപാടാണ് എടുത്തത്. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന ബിജെപി പ്രസിഡന്റുമായിരുന്നു ഗവര്‍ണര്‍ കോഷിയാരി.

എന്റെ ഹിന്ദുത്വത്തിന് ഗവര്‍ണറുടെയോ മറ്റാരുടെയെങ്കിലുമോ സര്‍ട്ടിഫിക്കറ്റ് വേണ്ട. കോവിഡ് വ്യാപനം വിലയിരുത്തിയശേഷം ആരാധനാലയങ്ങള്‍ തുറക്കും. അങ്ങേയ്ക്കു ദൈവിക നിര്‍ദേശം കിട്ടുന്നുണ്ടാകാം. ഞാന്‍ അത്രയും വലിയവനല്ല. മുംബൈയെ പാക്ക് അധിനിവേശ കശ്മീരിനോട് ഉപമിക്കുന്നവരെ അടുത്തു വിളിച്ചിരുത്തിരുത്തുന്നതു ഹിന്ദുത്വത്തിന്റെ ഭാഗമല്ല. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍, 'മതനിരപേക്ഷതയില്‍ ഉറച്ചുനില്‍ക്കുമെന്ന്' പറഞ്ഞത് അങ്ങു മറന്നോ? ബിജെപി അജന്‍ഡ നടപ്പാക്കാനാണു താങ്കള്‍ ശ്രമിക്കുന്നത് എന്നു  മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തിരിച്ചടിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (5 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (7 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (7 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (7 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (7 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (7 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (7 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (9 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (10 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (10 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (11 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (11 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (11 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (11 hours ago)

Malayali Vartha Recommends