Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പുകടി: ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ട കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും


തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയും കരാറുകാരനുമായ സതീശൻ മരണത്തിന് കീഴടങ്ങി... ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...

കീഴടങ്ങിയ ഭീകരവാദിയോട് കരുണ കാട്ടി സൈനികര്‍... 'ആരും വെടിവയ്ക്കില്ല, നിനക്ക് ഒന്നും സംഭവിക്കില്ല മോനെ' എന്ന് സൈനികന്‍

16 OCTOBER 2020 11:20 PM IST
മലയാളി വാര്‍ത്ത

കീഴടങ്ങിയ ഭീകരവാദിയായ യുവാവിനെ അനുഭാവപൂര്‍വം സ്വീകരിക്കുന്ന സൈനികരുടെ വീഡിയോ വൈറലാകുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഭീകരവാദികളോടൊപ്പം ചേര്‍ന്ന ജഹാംഗീര്‍ ഭട്ട് എന്ന യുവാവിനെ ബുദ്ഗാം ജില്ലയിലെ ഒരു ഭീകര വിരുദ്ധ ദൗത്യത്തിന് ഇടയ്ക്കാണ് സൈന്യം കണ്ടെത്തുന്നത്. മേല്‍വസ്ത്രമില്ലാതെ ഒരു എ.കെ 47 മെഷീന്‍ ഗണ്ണുമായി കീഴടങ്ങാന്‍ ഉദ്ദേശിച്ചുകൊണ്ട് തങ്ങള്‍ക്ക് മുന്‍പിലേക്ക് നടന്നടുക്കുന്ന യുവാവിനെ സൈനികര്‍ അനുഭാവപൂര്‍വം സ്വീകരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

20 മുതല്‍ 25 വയസ് വരെ പ്രായം തോന്നിക്കുന്ന ചെറുപ്പക്കാരനോട് അപകടം ഒന്നും സംഭവിക്കില്ല എന്ന് ഒരു സൈനികന്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. 'ആരും വെടിവയ്ക്കില്ല, നിനക്ക് ഒന്നും സംഭവിക്കില്ല മോനെ' എന്നാണ് സൈനികന്‍ ഭട്ടിനോട് പറയുന്നത്.
ഇയാള്‍ക്ക് അല്‍പ്പം വെള്ളം നല്‍കണമെന്ന് കൂടെയുള്ളവരോട് സൈനികന്‍ പറയുന്നതും കേള്‍ക്കാം. ജഹാംഗീര്‍ ഭട്ട് കീഴടങ്ങുമ്‌ബോള്‍ ഇയാളുടെ അച്ഛനും അവിടെയുണ്ടായിരുന്നു.തന്റെ മകനെ രക്ഷപ്പെടുത്തിയ സൈനികരോട് ജഹാംഗീറിന്റെ അച്ഛന്‍ നന്ദി പറയുന്ന വീഡിയോയും ശ്രദ്ധ നേടുന്നുണ്ട്. 'ഇനി ഇവനെ ഭീകരവാദികളുടെ അടുത്തേക്ക് പോകാന്‍ അനുവദിക്കരുത്' എന്നും ഇയാളുടെ അച്ഛന്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പുകടി: ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ട കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (2 minutes ago)

തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയും കരാറുകാരനുമായ സതീശൻ മരണത്തിന് കീഴടങ്ങി... ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി  (8 minutes ago)

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (6 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (8 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (8 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (8 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (9 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (9 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (9 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (11 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (11 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (12 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (12 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (12 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (12 hours ago)

Malayali Vartha Recommends