Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ചെയ്​തത്​ തെറ്റാണെങ്കില്‍ എന്ത്​ ശിക്ഷയും ഏറ്റുവാങ്ങാന്‍ തയാറാണ്'​; മദ്രാസ് ഹൈകോടതിയുടെ വിമർശനങ്ങളിൽ മറുപടിയുമായി തെരഞ്ഞെടുപ്പ്​ കമീഷന്‍

08 MAY 2021 10:51 PM IST
മലയാളി വാര്‍ത്ത

അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ ചില ഘട്ടങ്ങള്‍ മാറ്റിവെക്കാന്‍ തെരഞ്ഞെടുപ്പ്​ കമീഷന്‍ ആലോചിച്ചിരുന്നുവെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷണര്‍ രാജീവ്​ കുമാര്‍. എന്നാല്‍, തെരഞ്ഞെടുപ്പ്​ മാറ്റിവെച്ചാല്‍ സംസ്​ഥാനങ്ങള്‍ രാഷ്​ട്രപതി ഭരണത്തിലേക്ക്​ പോകുമെന്നത്​ കണക്കിലെടുത്ത്​ അതിന്​ തയാറായില്ലെന്നും കരട്​ സത്യവാങ്​മൂലത്തില്‍ കമീഷണര്‍ വ്യക്​തമാക്കുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ്​ കമീഷന്‍ ഇതിനേക്കാള്‍ കടുത്ത വിമര്‍ശനത്തിന്​ ഇരയായേനെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാ​ങ്കേതിക കാരണങ്ങളാല്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ സാധിക്കാതിരുന്ന സത്യവാങ്​മൂലത്തിലാണ്​ കമീഷന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്​. കോവിഡ് രണ്ടാം വ്യാപനത്തിന് കാരണം തെരഞ്ഞെടുപ്പ് കമീഷന്‍ മാത്രമാണെന്ന മദ്രാസ് ഹൈകോടതിയുടെ രൂക്ഷവിമര്‍ശനത്തിന്​ മറുപടിയായി തയാറാക്കിയതാണ്​ സത്യവാങ്​മൂലമെന്നാണ്​ കരുതുന്നത്​. തെരഞ്ഞെടുപ്പ് റാലികള്‍ നിയന്ത്രിക്കാന്‍ കമീഷന് കഴിഞ്ഞില്ല.

രാഷ്​ട്രീയപാര്‍ട്ടികളെ നിയന്ത്രിക്കുന്നതില്‍ കമീഷന്‍ പരാജയപ്പെട്ടുവെന്നും മദ്രാസ് ഹൈകോടതി കുറ്റപ്പെടുത്തിയിരുന്നു. ചെയ്​തത്​ തെറ്റാണെങ്കില്‍ എന്ത്​ ശിക്ഷയും ഏറ്റുവാങ്ങാന്‍ തയാറാണ്​. രാജിവെക്കാനും റെഡിയാണ്​. എന്നാല്‍, ജനാധിപത്യം സംരക്ഷിക്കുക എന്ന വലിയ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ്​ നടപടി സ്വീകരിച്ചതെന്നും രാജീവ്​കുമാര്‍ വ്യക്​തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (5 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (9 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends