Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കങ്കണ റണാവത്തിനെതിരെ ആഞ്ഞടിച്ച്‌ ഇര്‍ഫാന്‍ പഠാന്‍; 'എന്‍റെ ട്വീറ്റുകള്‍ മാനവികതക്ക് വേണ്ടിയാണ്'

13 MAY 2021 06:21 PM IST
മലയാളി വാര്‍ത്ത

നടി കങ്കണ റണാവത്തിന്‍റെ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. തനിക്കെതിരെ ഉയര്‍ന്നു വന്ന ഒരു ട്വീറ്റ് കങ്കണ ഇന്‍സ്റ്റാഗ്രാമിലൂടെ ഷെയര്‍ ചെയ്തതിന് ശേഷമാണ് പഠാന്‍ കങ്കണക്കെതിരെ രംഗത്തെത്തിയത്.

ട്വിറ്റര്‍ അക്കൌണ്ട് സസ്പെന്‍റ് ആയതിന് ശേഷം തന്‍റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലൂടെയാണ് കങ്കണ നിലപാടുകള്‍ പങ്കുവെക്കുന്നത്. ഇസ്രായേല്‍ ഫലസ്തീന്‍ പ്രശ്നത്തിന്‍റെ പശ്ചാത്തലത്തില്‍ നിരവധി സ്റ്റോറികളാണ് കങ്കണ ഷെയര്‍ ചെയ്തത്.

 

 

 

 

 

 

 

 

 

 

 

ഇസ്രായേല്‍ സൈന്യം നടത്തുന്ന ക്രൂരതകളെ ഒരിക്കലും പിന്തുണക്കില്ല എന്ന് ഇര്‍ഫാന്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് എല്ലാം തുടക്കമാവുന്നത്. 'നിങ്ങളില്‍ മാനവികതയുടെ ഒരു ചെറു കണികയെങ്കിലും ബാക്കിയുണ്ടെങ്കില്‍ ഗാസ്സയില്‍ നടക്കുന്ന കാര്യങ്ങളെ അനുകൂലിക്കുകയില്ല.' പഠാന്‍ ട്വിറ്ററില്‍ കുറിച്ചു.
ഫലസ്തീനെ അനുകൂലിച്ച്‌ പഠാന്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെ ഒരുകൂട്ടം ആളുകള്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തി. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ നടക്കുന്ന കോലാഹലങ്ങളെക്കുറിച്ച്‌ പഠാന്‍ നിലപാടെടുത്തില്ല എന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു.

 

 

 

 

 

 

 

 

 

 

 

 

ആ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് കങ്കണ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചു. ഇതിനെതിരെയാണ് ഇര്‍ഫാന്‍ പഠാന്‍ തന്നെ രംഗത്തെത്തിയത്.

തന്‍റെ ട്വീറ്റുകള്‍ ഒന്നുകില്‍ മനുഷ്യരാശിക്ക് വേണ്ടിയോ രാജ്യത്തുള്ളവര്‍ക്ക് വേണ്ടിയോ ആയിരിക്കുമെന്ന് ഇര്‍ഫാന്‍ പറഞ്ഞു. 'ഇന്ത്യയെ ഏറ്റവും ഉയര്‍ന്ന നിലയില്‍ പ്രതിനിധീകരിച്ച ഒരാളെന്ന നിലയില്‍ എന്‍റെ ട്വീറ്റുകള്‍ മാനവികതക്കോ രാജ്യത്തിനോ വേണ്ടിയാണ്.

 

നേരെമറിച്ച്‌, വെറുപ്പ് പ്രചരിപ്പിക്കുന്നതിലൂടെ കങ്കണയെപ്പോലുള്ളവരുടെ അക്കൗണ്ടുകൾ പൂട്ടിപ്പോകേണ്ടി വരുന്നു.' ഇര്‍ഫാന്‍ ട്വീറ്റ് ചെയ്തു.

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (3 minutes ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (8 minutes ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (17 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (26 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (1 hour ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (2 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (2 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (3 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (4 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (4 hours ago)

Malayali Vartha Recommends