Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഡോക്​ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ആവി പിടിക്കരുത്'; മുന്നറിയിപ്പുമായി തമിഴ്​നാട്​ ആരോഗ്യമന്ത്രി മാ സുബ്രഹ്​മണ്യന്‍

17 MAY 2021 08:02 PM IST
മലയാളി വാര്‍ത്ത

കോവിഡില്‍ നിന്ന്​ രക്ഷ നേടാനായി ​ഡോക്​ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ആവി പിടിക്കരുതെന്ന്​ തമിഴ്​നാട്​ ആരോഗ്യമന്ത്രി മാ സുബ്രഹ്​മണ്യന്‍. ആവിയോ മര്‍ദമുള്ള വായുവോ ശ്വസിക്കുന്നത്​ ശ്വാസകോശത്തിന്​ കേടു വരുത്തുക മാത്രമാണ്​ ചെയ്യുകയെന്നും അദ്ദേഹം​ മുന്നറിയിപ്പ്​ നല്‍കി.

ആവി പിടിക്കുന്നത്​ കോവിഡിനെ അകറ്റാന്‍ സഹായകമാണെന്ന്​ അവകാശപ്പെട്ടുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ സന്ദേശം പ്രചരിക്കുന്നുണ്ടെന്നും ഇതേത്തുടര്‍ന്ന്​ പലരും ഇത്​ ചെയ്​തു തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റെയില്‍വെ പൊലീസ് ആവി പിടിക്കുന്നതിനായി സെന്‍‌ട്രല്‍‌ റെയില്‍‌വെ സ്റ്റേഷനില്‍‌ നിരവധി നെബുലൈസറുകള്‍‌ സ്ഥാപിച്ചിട്ടുണ്ട്. ഒരേ നെബുലൈസര്‍ പലരും ഉപയോഗിക്കുന്നത്​ വൈറസ്​ ബാധയേല്‍ക്കാന്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന്​ ആരോപിച്ച്‌​ ആരോഗ്യ വിദഗ്​ധര്‍ ഇതിനെ അപലപിച്ചുകൊണ്ട്​ രംഗത്തു വന്നു കഴിഞ്ഞു.

ലക്ഷണങ്ങളില്ലാത്ത കോവിഡ്​ രോഗികളില്‍ നിന്ന്​ മറ്റുള്ളവരിലേക്ക്​ രോഗം പടരാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇടയാക്കുമെന്നും അതിനാല്‍ വിവിധ സംഘടനകളോടും സര്‍ക്കാര്‍ ഇതര സംഘടനകളോളും പൊതു ഇടങ്ങളില്‍ ഒരിടത്തും ഇത്തരത്തില്‍ നെബുലൈസറുകള്‍ സ്ഥാപിക്കരുതെന്ന്​ മാ സുബ്രഹ്​മണ്യന്‍ അഭ്യര്‍ഥിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (2 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (2 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (2 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (3 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (3 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (3 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (4 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (4 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (4 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (4 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (4 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (5 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (5 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (5 hours ago)

Malayali Vartha Recommends