കോവിഡ് പ്രതിസന്ധിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിക്രം 30 ലക്ഷം നല്‍കി

കൊവിഡ് തീവ്രവ്യാപനത്തില്‍ സര്‍ക്കാരിന്റെ ദുരിതാശ്വാനിധിയിലേക്ക് സഹായവുമായി തമിഴ് താരങ്ങള്‍. അജിത്തിനും സൂര്യക്കും രജനികാന്തിനും പിന്നാലെ വിക്രം 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമ്മാനിച്ചു.
https://www.facebook.com/Malayalivartha


























