Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ്‌ വാക്സിനേഷന്‍ എപ്പോള്‍ എടുക്കണം എന്നതിനെ സംബന്ധിച്ചുള്ള പുതിയ ഗൈഡ്‌ലൈൻ; കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി

21 MAY 2021 05:46 PM IST
മലയാളി വാര്‍ത്ത

കോവിഡ്‌ വാക്സിനേഷന്‍ എപ്പോള്‍ എടുക്കണം എന്നതിനെ സംബന്ധിച്ചുള്ള പുതിയ ഗൈഡ്‌ലൈൻ ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്നും വന്നിട്ടുണ്ട്‌. അവയിലെ പ്രധാന നിർദ്ദേശങ്ങൾ ഇതാ....

1. കോവിഡ്‌ രോഗം വന്നു മാറിയ ആള്‍ക്ക് രോഗം നെഗറ്റീവ് ആയി മൂന്നു മാസം തികഞ്ഞ ശേഷമാണു വാക്സിന്‍ എടുക്കേണ്ടത്.

2. കോവിഡ്‌ രോഗം വന്നു ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയ രോഗിക്ക് കോവിഡ്‌ മോണോക്ലോണല്‍ ആന്റിബോഡിയോ പ്ലാസ്മ തെറപ്പിയോ ലഭിച്ചിട്ടുണ്ടെങ്കിലും ഡിസ്ചാര്‍ജ് ആയി മൂന്നു മാസം കഴിഞ്ഞാണ് വാക്സിന്‍ നല്‍കേണ്ടത്.

3. ആദ്യ ഡോസ് എടുത്ത ശേഷം പോസിറ്റീവ് ആയിക്കഴിഞ്ഞാലും രോഗം മാറി നെഗറ്റീവ് ആയി മൂന്നു മാസത്തിനു ശേഷമാണ് രണ്ടാമത്‌ ഡോസ്‌ വാക്സിന്‍ എടുക്കേണ്ടത്.

4. സാരമായ രോഗം വന്നു ആശുപത്രിയില്‍ ആയിട്ടുള്ളവര്‍, അല്ലെങ്കില്‍ ഐസിയു അഡ്മിഷന്‍ വേണ്ടി വന്നിട്ടുള്ളവര്‍ എന്നിങ്ങനെയുള്ളവര്‍ വാക്സിന്‍ എടുക്കാന്‍ 4-8 ആഴ്ച കാത്തിരിക്കണം.

5. വാക്സിന്‍ എടുത്ത ശേഷവും അത് പോലെ കോവിഡ്‌ നെഗറ്റീവ് ആയി പതിനാലു ദിവസത്തിനു ശേഷവും രക്തം ദാനം ചെയ്യാം.

6. മുലയൂട്ടുന്ന അമ്മമാര്‍ക്ക് കോവിഡ്‌ വാക്സിന്‍ എടുക്കാവുന്നതാണ്.

7. വാക്സിനെടുക്കുന്നതിനു മുന്‍പ് ആന്റിജന്‍ ടെസ്റ്റ്‌ ചെയ്യേണ്ടതില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (8 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (15 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (24 minutes ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (34 minutes ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (48 minutes ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (1 hour ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (2 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (2 hours ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (3 hours ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (3 hours ago)

Malayali Vartha Recommends