Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുരുഷന്മാര്‍ സൂക്ഷിക്കുക; ബ്ലാക്ക് ഫംഗസ് അപകടകാരി, ഏറ്റവും അധികം ബാധിക്കുന്നത് ഈ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരെ

22 MAY 2021 11:14 AM IST
മലയാളി വാര്‍ത്ത

രാജ്യത്തെ കോവിഡ്​ വ്യാപനത്തി​​ന്റെ പശ്ചാത്തലത്തില്‍ ഭീതിയുയര്‍ത്തുന്ന ബ്ലാക്ക്​ ഫംഗസ്​ ഏറ്റവും കൂടുതല്‍ വ്യാപിച്ചത്​ പുരുഷന്‍മാരിലെന്ന്​ പഠനം. രോഗം ബാധിച്ചവരില്‍ 70 ശതമാനവും പുരുഷന്‍മാരാണെന്നാണ്​ കണ്ടെത്തല്‍.

രാജ്യത്തെ നാലു ഡോക്​ടര്‍മാര്‍ രോഗം ബാധിച്ച 101 പേരില്‍ നടത്തിയ പഠനത്തി​ന്റെ അടിസ്​ഥാനത്തിലാണ്​ നിഗമനം. 'മുകോര്‍മൈകോസിസ്​ -കോവിഡ്​ 19' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ രോഗം ബാധിച്ച 101 പേരില്‍ 79 പേരും പുരുഷന്‍മാരായിരുന്നു. ഇതില്‍ പ്രമേഹ രോഗികള്‍ക്കാണ്​ രോഗസാധ്യതയെന്നും പറയുന്നു.

 

 

 

 

 

 

 

 

 

 

 

രോഗം സ്​ഥിരീകരിച്ച 83 പേര്‍ക്കും പ്രമേഹമുണ്ടായിരുന്നു.സ്​റ്റിറോയിഡ്​ ഉപയോഗിച്ചിരുന്നവരാണ്​ ഇവര്‍. കൂടാതെ മൂക്കിലും സൈനസിലുമായിരുന്നു ഫംഗസ്​ ബാധ. രോഗം ബാധിച്ച ഇന്ത്യ, അമേരിക്ക, ഇറാന്‍ എന്നിവിടങ്ങളിലുള്ളവരെയാണ്​ പഠന വിധേയമാക്കിയത്​. ഫംഗസ്​ ബാധിച്ച 101 പേരില്‍ 31 പേര്‍ മരിച്ചു. 60 പേര്‍ക്ക്​ മാത്രമായിരുന്നു പ്രത്യക്ഷത്തില്‍ രോഗലക്ഷണം. ഇതില്‍ 41 പേര്‍ രോഗമുക്തി നേടിയതായും പറയുന്നു.

 

 

 

 

 

 

 

 

 

 

 

 

കൊല്‍ക്കത്തയിലെ ജി.ഡി ആശുപത്രിയിലെ ഡോക്​ടര്‍മാരായ അവദേശ്​ കുമാര്‍ സിങ്​, റിതു സിങ്​ മുംബൈ ലീലാവതി ആശുപത്രിയിലെ ഡോക്​ടര്‍ ശശാങ്ക്​ ജോഷി, ഡല്‍ഹിയിലെ ഡോ. അനൂപ്​ മിശ്ര എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം. രോഗം ബാധിച്ച ഇന്ത്യയിലെ 82 പേരെയും യു.എസിലെ ഒന്‍പതുപേരെയും ഇറാനിലെ മൂന്നുപേരെയുമാണ്​ പഠനവിധേയമാക്കിയത്​.

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (14 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (21 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (30 minutes ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (40 minutes ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (54 minutes ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (1 hour ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (2 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (2 hours ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (3 hours ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (3 hours ago)

Malayali Vartha Recommends