സഹോദരി ഫോണിൽ സംസാരിച്ചു; ദേഷ്യം തീർത്തത് കല്ലെറിഞ്ഞ് കൊലപ്പെടുത്തി, ദാരുണമായ സംഭവം യുപിയിൽ

യുപിയിൽ ഒരാഴ്ച മുൻപാണ് സംഭവം അരങ്ങേറുന്നത്. സഹോദരി ഫോണിൽ സംസാരിച്ചു ദേഷ്യത്തിൽ കല്ലെറിഞ്ഞു കൊലപ്പെടുത്തി. സംഭവം ദുരഭിമാന കൊലയാണെന്നാണ് പോലീസ് അറിയിച്ചത്.
വിശദമായ അന്വേഷണത്തിലാണ് കുറ്റക്കാരനെ കണ്ടെത്തിയത്. 21 കാരിയായ സഹോദരിയായ സോനു കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു. ഇക്കാര്യം അന്വേഷണത്തിൽ പുറത്ത്വന്നത്. എസ് എച്ച് ഒ അനിൽ കപര്‍വാന്‍ പറഞ്ഞു.
ന്യൂ മണ്ഡി പോലീസ് സ്റ്റേഷൻ പ്രദേശത്തുള്ള അൽമാസ്പൂര്‍ ഗ്രാമത്തിൽ നിന്നുമാണ് പിന്നീട് പ്രതിയെ അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രി മുതൽ വീട്ടിൽ നിന്ന് കാണാതായ യുവതിയെ ജൻസാത്ത് റോഡിൽ ഒഴിഞ്ഞ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha



























