Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭക്ഷണ വിതരണത്തെ അവശ്യ സര്‍വീസായി കണക്കാക്കാനാകില്ല; ലോക്ക്ഡൗണില്‍ ഭക്ഷണ വിതരണം നടത്തിയ സ്വിഗി, സൊമാറ്റോ ജീവനക്കാരെ പോലീസ് തടഞ്ഞു

22 MAY 2021 10:09 PM IST
മലയാളി വാര്‍ത്ത

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഭക്ഷണ വിതരണം നടത്തിയ സ്വിഗി, സൊമാറ്റോ ജീവനക്കാരെ പോലീസ് തടഞ്ഞു. ഇവരുടെ വാഹനം കസ്റ്റഡിയിലെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. ഭക്ഷണ വിതരണത്തെ അവശ്യ സര്‍വീസായി കണക്കാക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈദരാബാദ് പോലീസിന്റെ നടപടി.

 

 

 

 

 

 

 

 

 

 

വാഹനം പിടിച്ചെടുത്തതിന് പുറമെ ചിലയിടങ്ങളില്‍ പോലീസ് ലാത്തി വീശിയതായും റിപ്പോര്‍ട്ടുകളുണ്ട്. പരിശോധനയ്ക്ക് പിന്നാലെ വാഹനം പിടിച്ചെടുക്കുകയും ഇവര്‍ക്ക് 1000 രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. സൊമാറ്റോ, സ്വിഗി, ഊബര്‍ ഈറ്റ്‌സ് മുതലായ കമ്പനികളുടെ ജീവനക്കാരെയാണ് പോലീസ് വ്യാപകമായി തടഞ്ഞത്. ചിലയിടങ്ങളില്‍ പോലീസുമായി ഇവര്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്ന സാഹചര്യമുണ്ടായി.

 

 

 

 

 

 

 

 

 

 

 

 

അതേസമയം, ലോക്ക്ഡൗണില്‍ ഭക്ഷണ വിതരണത്തിന് അനുമതിയുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഭക്ഷണ വിതരണത്തിനായി യാത്ര ചെയ്യുന്ന ഇത്തരം ജീവനക്കാര്‍ ഇ-പാസ് എടുത്തിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

ഇതിന് പുറമെ, സ്വിഗിയുടെയും സൊമാറ്റോയുടെയും ടീ ഷര്‍ട്ടുകള്‍ ധരിച്ച്‌ ചിലയാളുകള്‍ കറങ്ങാന്‍ ഇറങ്ങുന്നുണ്ടെന്നും പോലീസ് അറിയിച്ചു. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (22 minutes ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (51 minutes ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (54 minutes ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (1 hour ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (1 hour ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (1 hour ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (2 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (2 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (3 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (3 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (3 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (3 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (4 hours ago)

Malayali Vartha Recommends