Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബീഹാറില്‍ ദളിത് കോളനിക്ക് നേരെ വ്യാപക അക്രമം അഴിച്ചുവിട്ട് മതമൗലിക വാദികള്‍; ഒരു വയോധികൻ മരണപെട്ടു... 10 ഓളം പേര്‍ക്ക് പരിക്ക്, സമീപ പ്രദേശങ്ങളിലെ മുസ്ലീം താമസക്കാര്‍ സംഘം ചേര്‍ന്നെത്തി ആക്രമിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ: നാടിനെ നടുക്കിയ സംഭവം ഒവൈസിയുടെ പാര്‍ട്ടി എംഎല്‍എയുടെ മണ്ഡലത്തില്‍

23 MAY 2021 02:18 PM IST
മലയാളി വാര്‍ത്ത

ബീഹാറില്‍ ദളിത് കോളനിക്ക് നേരെ വ്യാപക ആക്രമം. അക്രമം നടത്തിയത് മതമൗലിക വാദികളെന്ന് റിപ്പോർട്ടുകൾ. പൂര്‍ണിമ ജില്ലയിലെ മഹാദളിത് കോളനിയില്‍ ആയിരുന്നു സംഭവം നടന്നത്. ആക്രമത്തിൽ സംഭവങ്ങളില്‍ ഒരാള്‍ മരണപെട്ടു.

70 കാരനായ മേവാലാല്‍ റായ് ആണ് കൊല്ലപ്പെട്ടത്. 10 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം എന്നാണ് വിവരം. സംഘടിച്ചെത്തിയ മതമൗലിക വാദികള്‍ ദളിത് വിഭാഗങ്ങള്‍ മാത്രം താമസിക്കുന്ന കോളനി ആക്രമിക്കുകയായിരുന്നു.

സമീപ പ്രദേശങ്ങളിലെ മുസ്ലീം താമസക്കാര്‍ സംഘം ചേര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എഐഎംഐഎം എംഎല്‍എ സയ്ദ് റുക്‌നുദ്ദീന്റെ മണ്ഡലം ഉള്‍പ്പെട്ട കോളനിയിലാണ് അക്രമം ഉണ്ടായിരിക്കുന്നത്.

 

ഭൂമി തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും ഒഴിഞ്ഞു പോകണമെന്നും ഇവര്‍ നേരത്തെ മുതല്‍ ആവശ്യപ്പെട്ടിരുന്നു. ഇതെച്ചൊല്ലിയായിരുന്നു സംഘടിതമായ ആക്രമണം.

ഉറങ്ങിക്കിടക്കുകയായിരുന്ന സത്രീകളെയും കുട്ടികളെയുമുള്‍പ്പെടെ അക്രമികള്‍ മര്‍ദ്ദിച്ചു. വീടുകളില്‍ ഉണ്ടായിരുന്ന കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തു മൃഗങ്ങളെ കൊന്നു. 15 ഓളം വീടുകളാണ് ഇവര്‍ അഗ്നിക്കിരയാക്കിയത്.

അക്രമത്തിന് ശേഷം മൂന്ന് വയസ്സുള്ള കുട്ടിയെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്. സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന് മുന്‍പും കോളനിയ്ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (19 minutes ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (48 minutes ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (51 minutes ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (1 hour ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (1 hour ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (1 hour ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (2 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (2 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (3 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (3 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (3 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (3 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (3 hours ago)

Malayali Vartha Recommends