Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

രാത്രി പന്ത്രണ്ട് മണിക്കും ആര്‍ക്കും എന്റെ ഓഫിസില്‍ കടന്നു വരാം; അസം‍ മുഖ്യമന്ത്രി‍യുടെ ഓഫിസ് 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് ഹിമന്ത ബിശ്വ ശര്‍മ‍

04 JUNE 2021 12:12 PM IST
മലയാളി വാര്‍ത്ത

അസം മുഖ്യമന്ത്രിയുടെ ഓഫീസ് ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കിയിരിക്കുകയാണ്. ദില്ലിയിലെ അസം ഭവനില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചത്.

മുഖ്യമന്ത്രിയുടെ 24 മണിക്കൂറും തുറന്നിരിക്കണമെന്ന് ഉത്തരവിട്ടതായി അസമിലെ പ്രാദേശിക മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച്‌ ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരം നല്‍കിയവേ ആണ് ഇക്കാര്യം മുഖ്യമന്ത്രി തുറന്ന് പറഞ്ഞത്.

മന്ത്രിമാരുടെ ഓഫിസുകള്‍ക്ക് വലിയ തിരക്കാണ് അതിനാല്‍ ദിവസം മുഴുവന്‍ തന്റെ ഓഫിസ് തുറന്നിരിക്കും. ഓഫീസിലെ സ്റ്റാഫുകളെ എട്ട് മണിക്കൂര്‍ വീതമുള്ള മൂന്ന് ഷിഫ്റ്റുകളായി വിഭജിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

'രാത്രി 12 മണിക്ക് മറ്റ് സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം താന്‍ ഗുവാഹത്തിയിലേക്ക് മടങ്ങുന്നുവെന്ന് പറയുക, എന്റെ ഒപ്പ് കാത്തിരിക്കുന്ന ഫയലുകള്‍ ഓഫീസിലുണ്ടാകും. വീട്ടില്‍ പോയി അടുത്ത ദിവസം രാവിലെ ഫയലുകള്‍ ഒപ്പിടുന്നതിനുപകരം എനിക്ക് നേരിട്ട് ഓഫീസിലേക്ക് പോകാനും ഫയലുകളില്‍ ഒപ്പിടാനും തുടര്‍ന്ന് വീട്ടിലേക്ക് പോകാനും കഴിയും.

മാത്രമല്ല, ഡിസി, എസ്പി എന്നിവരെപ്പോലുള്ള ചില ഉദ്യോഗസ്ഥര്‍ ഏതെങ്കിലും ആവശ്യത്തിനായി രാത്രി മുഖ്യമന്ത്രിയുടെ ഓഫീസുമായി സംസാരിക്കാന്‍ താല്‍പ്പര്യപ്പെടുന്നെങ്കില്‍, അവര്‍ക്ക് അത് ചെയ്യാന്‍ കഴിയും.' എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.

ആരെങ്കിലും ഓഫീസ് സമയത്തിന് പുറത്ത് മുഖ്യമന്ത്രിയെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് സാധ്യമാകുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. 'രാത്രി 12 മണിക്ക് ആരെങ്കിലും എന്നെ കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എനിക്ക് സമയമുണ്ടെങ്കില്‍ ഞാന്‍ കൂടിക്കാഴ്ച അനുവദിക്കുമെന്നും മുഖ്യമന്ത്രി.

മുഖ്യമന്ത്രിയായ ശേഷം ഹിമാന്ത ബിശ്വ ശര്‍മ്മ ദില്ലി സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച ശേഷം മറ്റ് മുതിര്‍ന്ന മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, നിര്‍മ്മല സീതാരാമന്‍, ഹര്‍ദീപ് സിംഗ് പുരി, ധര്‍മേന്ദ്ര പ്രധാന്‍, ഹര്‍ഷ് വര്‍ധന്‍, പ്രകാശ് ജാവദേക്കര്‍, നിതിന്‍ ഗഡ്കരി, നരേന്ദ്ര സിംഗ് തോമര്‍ എന്നിവരെയും അദ്ദേഹം സന്ദർശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (1 hour ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (1 hour ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (1 hour ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (1 hour ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (1 hour ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (1 hour ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (1 hour ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (1 hour ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (1 hour ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (2 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (2 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (2 hours ago)

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ  (2 hours ago)

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (5 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (6 hours ago)

Malayali Vartha Recommends