Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ആശുപത്രി കിടക്കയില്‍ മരണത്തോടു മല്ലിട്ടുകിടന്ന 70കാരി മരിച്ചെന്നറിയിച്ച് അധികൃതർ; കോവിഡ്​ മാനദണ്​ഡം പാലിച്ച്‌​ പ്രത്യേകമായി പൊതിഞ്ഞുകെട്ടി നല്‍കിയ മൃതദേഹം ദുഃഖത്തോടെ കുടുംബം സംസ്കരിച്ചു, പിറ്റേന്ന്​ മുത്തശ്ശി നേരിട്ട്​ വിട്ടില്‍ തിരികെയെത്തിയത് കണ്ട് അമ്പരന്ന് കുടുംബങ്ങൾ

04 JUNE 2021 12:24 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് കൊറോണ രണ്ടാം തരംഗത്തിന് പിന്നാലെ നിരവധി മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ നിരവധി വാർത്തകളാണ് പുറത്ത് വന്നത്. ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ ആശുപത്രി കിടക്കയില്‍ മരണത്തോടു മല്ലിട്ടുകിടന്ന 70കാരി ഒരുനാള്‍ മരിച്ചെന്നറിയിക്കുകയായിരുന്നു അധികൃതര്‍. പിന്നാലെ കോവിഡ്​ മാനദണ്​ഡം പാലിച്ച്‌​ പ്രത്യേകമായി പൊതിഞ്ഞുകെട്ടി നല്‍കിയ മൃതദേഹം ദുഃഖത്തോടെയെങ്കിലും കുടുംബം സംസ്​കരികയായിരുന്നു.

എന്നാൽ രണ്ടാഴ്ച കഴിഞ്ഞ്​ മരണാനന്തര ചടങ്ങും നടത്തിയിരുന്നു. പിറ്റേന്ന്​ തന്നെ മുത്തശ്ശി നേരിട്ട്​ വിട്ടില്‍ തിരികെയെത്തുകയായിരുന്നു. ആന്ധ്രയിലെ കൃഷ്​ണ ജില്ലയില്‍ ജഗയ്യപേട്ട്​ മണ്ഡലിലെ ക്രിസ്​ത്യന്‍ പേട്ടിലാണ്​ സംഭവം നടന്നത്. ഗിരിജാമ്മയെ മേയ്​ 12നാണ്​ കോവിഡ്​ ബാധയെ തുടര്‍ന്ന്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് തന്നെ​. ഭര്‍ത്താവ്​ ഗദ്ദയ്യ എല്ലാ ദിവസവും ഇവരെ ആശുപത്രിയില്‍ സ​ന്ദര്‍ശിക്കും.

ഇതിനുപിന്നാലെ മേയ്​ 15ന്​ എത്തിയപ്പോള്‍ അവരെ ബെഡില്‍ കാണാതെ വന്നതോടെ അധികൃതരോട് ആരായുകയും ചെയ്തു. തെരച്ചിൽ ഊര്ജിതമാക്കിയതിനെ തുടർന്ന് ഫലമില്ലാതായപ്പോള്‍ നഴ്​സുമാര്‍ മരിച്ചതാകാമെന്ന്​ ഉറപ്പിക്കുകയും ചെയ്തു. സ്വന്തം ഭാര്യയുടെതെന്ന പേരില്‍ ആശുപത്രി മോര്‍ച്ചറിയില്‍നിന്ന്​ പൊതിഞ്ഞുകെട്ടിയ മൃതദേഹവും ഇദ്ദേഹത്തിന് കൈമാറി.

മൃതദേഹം ഏറ്റുവാങ്ങി ഗ്രാമത്തിലെത്തിച്ച്‌​ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി അന്നുതന്നെ സംസ്​കാരവും നടത്തി. ദിവസങ്ങള്‍ കഴിഞ്ഞ്​ മേയ്​ 23ന്​ മകന്‍ മുത്തയ്യയും മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയുണ്ടായി. ഖമ്മാം ജില്ലാ ആശുപത്രിയിലായിരുന്നു മകനുണ്ടായിരുന്നത്​. ഗിരിജാമ്മയുടെയും മുത്തയ്യയുടെയും മരണാനന്തര ചടങ്ങുകള്‍ ജൂണ്‍ ഒന്നിനാണ്​ ഒരുമിച്ച് നടത്തിയത്​. തൊട്ടടുത്ത ദിവസമാണ് ഏവരെയും ഞെട്ടിക്കുന്ന സംഭവം നടന്നത്.

ഗിരിജാമ്മ ആരോഗ്യവതിയായി വീട്ടില്‍ തിരികെയെത്തുകയായിരുന്നു. രോഗം മാറി എല്ലാം ശരിയായിട്ടും തന്നെ കൂട്ടാന്‍ എന്തേ ആരും വരാതിരുന്നത്​ എന്നായിരുന്നു അവരുടെ പരിഭവം എന്നത്. കുടുംബമാക​ട്ടെ, എല്ലാം സ്വപ്​നത്തി​ലെന്ന പോലെ കഴിഞ്ഞതൊക്കെയും മറക്കാനുള്ള പെടാപാടിലുമാണ്.

ആരും വരാത്തതിനാല്‍ സ്വയം പോരേണ്ടിവന്നുവെന്നും ആശുപത്രിക്കാര്‍ 3,000 രൂപ ഏല്‍പിച്ചെന്നുമായിരുന്നു ഗിരിജാമ്മ പറഞ്ഞത്​. ആശുപത്രി അധികൃതര്‍ കൈമാറിയ മൃതദേഹം കോവിഡ്​ ബാധ ഭയന്ന്​ തുറന്നുനോക്കാത്തത്​​ വില്ലനായെന്ന്​ കുടുംബവും ഗ്രാമവാസികളും വ്യക്തമാക്കി. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ വന്‍ വീഴ്​ചക്കെതിരെ കേസ്​ എടുത്തതായി പൊലീസ്​ അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (1 hour ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (2 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (2 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (2 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (2 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (2 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (2 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (3 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (3 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (3 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (3 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (3 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends