Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ചൈനയെ പ്രതിരോധത്തിലാക്കി അമേരിക്ക:മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടപ്പാക്കിയിരുന്ന നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ് അമേരിക്കയിലെ ബൈഡന്‍ ഭരണകൂടം

04 JUNE 2021 04:30 PM IST
മലയാളി വാര്‍ത്ത

ചൈനയെ വരിഞ്ഞു മുറുക്കി അമേരിക്ക.ജോ ബൈഡൻ ഡോണൾഡ് ട്രമ്പിന്റെ അതേ നിലപാടാണ് ചൈനയോട് സ്വീകരിക്കുന്നത്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടപ്പാക്കിയിരുന്ന നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ് അമേരിക്കയിലെ ബൈഡന്‍ ഭരണകൂടം. ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കൂടുതല്‍ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്ന് അമേരിക്കക്കാരെ വിലക്കാനാണ് പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനി ച്ചിരിക്കുന്നത് . ഇതു സംബന്ധിച്ച ഉത്തരവ് ഓഗസ്റ്റ് 2 മുതല്‍ നിലവില്‍ വരും. ഹ്യൂവെ ഉള്‍പ്പെടെ 59 സ്ഥാപനങ്ങള്‍ പട്ടികയിലുണ്ടാകുമെന്നാണു ഇപ്പോൾ ലഭ്യമാകുന്ന റിപ്പോര്‍ട്ട്.എന്നാൽ ഈ നടപടിക്കെതിരെ തിരിച്ചടിയുണ്ടാകുമെന്ന് ചൈന പ്രതികരിച്ചു.

ചൈന ജനറല്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍, ചൈന മൊബൈല്‍ ലിമിറ്റഡ്, കോസ്റ്റാര്‍ ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള കമ്പനികളില്‍ നിക്ഷേപിക്കുന്നതില്‍നിന്ന് അമേരിക്കക്കാരെ വിലക്കുന്നതാവും പുതിയ ഉത്തരവ്. 31 സ്ഥാപനങ്ങള്‍ക്കാണ് ട്രംപ് ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ചൈനീസ് സൈന്യത്തിനു സഹായകരമാകുന്ന തരത്തില്‍ അമേരിക്കന്‍ പൗരന്മാര്‍ നിക്ഷേപം നടത്തുന്നില്ല എന്ന് ഉറപ്പാക്കുകയാണ് യുഎസ് ലക്ഷ്യമിടുന്നത്.ചൈനയ്‌ക്കെതിരെ മുന്‍ ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കൂടുതല്‍ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്ന് അമേരിക്കക്കാരെ വിലക്കാനാണ് പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് ഓഗസ്റ്റ് 2 മുതല്‍ നിലവില്‍ വരും. ഹ്യൂവെ ഉള്‍പ്പെടെ 59 സ്ഥാപനങ്ങള്‍ പട്ടികയിലുണ്ടാകുമെന്നാണു റിപ്പോര്‍ട്ട്. നടപടിക്കെതിരെ തിരിച്ചടിയുണ്ടാകുമെന്ന് ചൈന പ്രതികരിച്ചു.

ചൈന ജനറല്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍, ചൈന മൊബൈല്‍ ലിമിറ്റഡ്, കോസ്റ്റാര്‍ ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള കമ്പനികളില്‍ നിക്ഷേപിക്കുന്നതില്‍നിന്ന് അമേരിക്കക്കാരെ വിലക്കുന്നതാവും പുതിയ ഉത്തരവ്. 31 സ്ഥാപനങ്ങള്‍ക്കാണ് ട്രംപ് ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ചൈനീസ് സൈന്യത്തിനു സഹായകരമാകുന്ന തരത്തില്‍ അമേരിക്കന്‍ പൗരന്മാര്‍ നിക്ഷേപം നടത്തുന്നില്ല എന്ന് ഉറപ്പാക്കുകയാണ് യുഎസ് ഭരണകൂടത്തിന്റെ ലക്ഷ്യം.

അതേ സമയം ഇന്ത്യയും ചൈനയ്ക്കെതിരെ നീക്കം നടത്തിയിരുന്നു.
ലഡാക്ക് അതിർത്തിയിൽ ചൈനയ്‌ക്കെതിരെ നിർണായക നീക്കമായിരുന്നു ഇന്ത്യ നടത്തിയത് . സെൽഫ് പ്രൊപ്പെൽഡ് പീരങ്കികളോട് കൂടിയ കെ.9 വജ്ര ടാങ്കുകൾ വിന്യസിക്കും. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (22 minutes ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (28 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (2 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (3 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (3 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (3 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (4 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (4 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (4 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (4 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (5 hours ago)

Malayali Vartha Recommends