Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിച്ചു, 18 ദിവസത്തിന് ശേഷം മരിച്ചയാള്‍ തിരികെ വീട്ടിലെത്തി; അപ്പോള്‍ കെട്ടിപ്പൊതിഞ്ഞ് ആശുപത്രി അധികൃതര്‍ നല്‍കിയ മൃതദേഹം ആരുടേത്? വീഴ്ച തിരിച്ചറിയാതെ ആശുപത്രി അധികൃതര്‍

04 JUNE 2021 04:40 PM IST
മലയാളി വാര്‍ത്ത

കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ മരിച്ചെന്ന് ആശുപത്രി അധികൃതര്‍. ആശുപത്രി അധികൃതര്‍ നല്‍കിയ മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിച്ചു. തുടര്‍ന്നാണ് നാട്ടുകാരെയും വീട്ടുകാരെയും ഞെട്ടിച്ചുകൊണ്ട് ആ സംഭവമുണ്ടായി. 18 ദിവസത്തിന് ശേഷം മരിച്ചയാള്‍ തിരിച്ചുവന്നു. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് സംഭവം.

70 കാരിയായ തന്റെ ഭാര്യ ഗിരിജ്ജമ്മയെ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു മുത്യാല ഗദ്ദയ്യ. കൊവിഡ് ബാധിച്ച ഭാര്യ വിജയവാഡയിലെ ആശുപത്രിയില്‍ വച്ച് മരിച്ചുവെന്ന് അറിയിപ്പു വന്നു. മെയ് 15ന് മൂടിക്കെട്ടി കിട്ടിയ ഭാര്യയുടെ മൃതദേഹം ഗദ്ദയ്യ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിച്ചു. എന്നാല്‍ 18-ാം ദിവസം മരിച്ചെന്ന് കരുതിയ 70 കാരി ഗിരിജ്ജമ്മ തിരിച്ചുവരുകയായിരുന്നു.

ആന്ധ്രാപ്രദേശിലെ ജഗയ്യപ്പേട്ട് മണ്ഡാലിലിലെ ക്രിസ്റ്റീനപേട്ട് ഗ്രാമത്തിലാണ് വിചിത്രമായ അനുഭവം ഉണ്ടായത്. മെയ് 12നാണ് വിജയവാഡയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൃദ്ധയെ പ്രവേശിപ്പിച്ചത്. മെയ് 15ന് ആശുപത്രിയിലെത്തി അന്വേഷിച്ചപ്പോള്‍ ഭാര്യ മരിച്ചുപോയെന്നാണ് ഗദ്ദയ്യക്ക് ലഭിച്ച വിവരം. കെട്ടിപ്പൊതുഞ്ഞ ഒരു മൃതദേഹവും അയാള്‍ ആശുപത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. തകര്‍ന്നുപോയ ആ വൃദ്ധന്‍, മൃതദേഹം തന്റെ ഗ്രാമത്തിലെത്തിക്കുകയും ആചാരപ്രകാരം സംസ്‌കരിക്കുകയും ചെയ്തു.

ദിവസങ്ങള്‍ കഴിഞ്ഞ് മെയ് 23ന് അവരുടെ 35കാരന്‍ മകന്‍ മുത്യാല രമേശും കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ പൂര്‍ണ്ണമായി തകര്‍ന്ന കുടുംബം മകന്റെ സംസ്‌കാര ചടങ്ങുകളും നടത്തി. എന്നാല്‍ ഗിരിജമ്മ വീട്ടിലെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന സത്യം കുടുംബം മനസിലാക്കിയത്. ഗിരിജമ്മയ്ക്ക് പകരം ആശുപത്രി കൈമാറിയത് മറ്റൊരു മൃതദേഹമായിരുന്നു.

രോഗം മാറിയ തന്നെ കൂട്ടാന്‍ ആരും ആശുപത്രിയിലേക്ക് വരാത്തതില്‍ മനംനൊന്തിരുന്ന ഗിരിജമ്മയ്ക്ക് ആശുപത്രി അധികൃതര്‍ വീട്ടിലെത്താന്‍ 3000 രൂപ നല്‍കി. ഇതുമായി വീട്ടിലെത്തിയപ്പോഴാണ് നടന്നതെല്ലാം ഗിരിജ്ജമ്മയും അറിയുന്നത്. കെട്ടിപ്പൊതിഞ്ഞ് തന്നതിനാല്‍ മൃതദേഹം മറ്റാരുടേതെങ്കിലുമാണോ എന്ന് ഗിരിജ്ജമ്മയുടെ കുടുംബമോ, നാട്ടുകാരോ നോക്കിയിരുന്നില്ല. കൊവിഡ് ബാധ ഭയന്ന് ഇവര്‍ പെട്ടന്ന് സംസ്‌കരിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (21 minutes ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (27 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (2 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (3 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (3 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (3 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (4 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (4 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (4 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (4 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (5 hours ago)

Malayali Vartha Recommends