Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ലോക്ക് ഡൗൺ സമയത്ത് ദിവസവും നാല് മണിക്കൂറോളം സ്വകാര്യ സ്കൂൾ അധ്യാപിക പതിനേഴുകാരന് ട്യൂഷൻ എടുക്കും... മെയ് 29 ന് ഉച്ചയ്ക്ക് ക്ലാസ്സിനുപോയ കുട്ടിയേയും കാണാനില്ല ടീച്ചറിനെയും കാണുന്നില്ല: ഒടുവിൽ പരാതിയുമായി രക്ഷിതാക്കൾ രംഗത്ത് എത്തിയതോടെ അറിഞ്ഞത് ഇരുവരുടെയും ഒളിച്ചോട്ടം!! മുപ്പത്കാരിക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്ത് പോലീസ്

04 JUNE 2021 05:05 PM IST
മലയാളി വാര്‍ത്ത

ഹരിയാനയിൽ സ്വകാര്യ സ്കൂൾ അധ്യാപിക പ്ലസ് വൺ വിദ്യാർഥിക്കൊപ്പം ഒളിച്ചോടി. കുട്ടിയ്ക്ക് ട്യൂഷനും എടുത്തിരുന്ന അധ്യാപികയ്ക്കെതിരെയാണ് പരാതി. സംഭവത്തെതുടർന്ന് ഇവർക്കെതിരെ തട്ടിക്കൊണ്ടു പോകലിന് കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു. കുട്ടിയുടെ ക്ലാസ് ടീച്ചർ തന്നെയാണ് ഇവരെന്ന് ലഭിച്ചിരിക്കുന്ന റിപ്പോർട്ടുകൾ.

സംശയാസ്പദമായ രീതിയിൽ അധ്യാപികയെയും കുട്ടിയെയും കാണാതായതോടെയാണ് വിദ്യാർഥിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. കഴിഞ്ഞ രണ്ടു, മൂന്ന് മാസമായി അധ്യാപിക മകന് ട്യൂഷൻ നൽകുന്നുണ്ടായിരുന്നെന്നും രക്ഷിതാക്കളുടെ പരാതിയിൽ ഉണ്ടായിരുന്നു.

രക്ഷിതാക്കൾ പറയുന്നതനുസരിച്ച് മെയ് 29 ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പതിനേഴുകാരൻ, ദേസ്രാജ് കോളനിയിലുള്ള അധ്യാപികയുടെ വീട്ടിലേക്ക് പോകുന്നത്.

 

 

 

ലോക്ക് ഡൗൺ സമയത്ത് ദിവസവും നാല് മണിക്കൂറോളം ഇവർ ട്യൂഷനെടുക്കാറുണ്ടായിരുന്നു. സംഭവദിവസം വൈകുന്നേരമായിട്ടും കുട്ടി വീട്ടിലെത്താത്തതിനെത്തുടർന്ന് രക്ഷിതാക്കൾ ടീച്ചറുടെ വീട്ടിലേക്ക് പോവുകയായിരുന്നു.

വിവാഹമോചിതയായിരുന്നു അധ്യാപിക മാതാപിതാക്കൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. കുട്ടിയെ അന്വേഷിച്ച് രക്ഷിതാക്കൾ വീട്ടിലെത്തിയപ്പോൾ അധ്യാപകയുടെ വീട്ടുകാർ ആദ്യം കാര്യം പറഞ്ഞിരുന്നില്ല. കുറച്ച് സമയം കഴിഞ്ഞാണ് മകളെയും കാണാനില്ലെ്ന്ന് ടീച്ചറുടെ അച്ഛൻ പറയുന്നത്. ഇതേത്തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ ഫോർട്ട് പോലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു.


മുപ്പതിനടുത്ത് പ്രായമുള്ള അധ്യാപികക്കെതിരെ തട്ടിക്കൊണ്ടു പോകലിനാണ് കേസെടുത്തത്. ഒളിച്ചോടിപ്പോയവർ വീടുകളിൽ നിന്നും വിലപിടിച്ച ഒന്നും കൊണ്ടുപോയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവസമയത്ത് അധ്യാപികയുടെ കൈയ്യിൽ ഒരു സ്വർണ്ണ മോതിരം മാത്രമാണ് ഉണ്ടായിരുന്നത്. അതേസമയം രണ്ടുപേരെയും കുറിച്ച് ഇതുവരെയും ഒരുവിവരവും പോലീസിന് കിട്ടിയിട്ടില്ല.

കാണാതായതു മുതൽ ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്. രണ്ടു പേരുടെയും മൊബൈൽ ലൊക്കേഷൻ ട്രേസ് ചെയ്യാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ റാണ പ്രതാപ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (19 minutes ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (25 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (2 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (3 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (3 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (3 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (4 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (4 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (4 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (4 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (5 hours ago)

Malayali Vartha Recommends