Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച ആ വില്ലന്‍ ഇന്ന് നിരപരാധി: നാല് വര്‍ഷം നീണ്ട നിയമപോരാട്ടം, ഒടുവിൽ വിധി ഇങ്ങനെ

04 JUNE 2021 05:54 PM IST
മലയാളി വാര്‍ത്ത

More Stories...

ആം ആദ്മി രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ... ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി ബിഭവ്‌കുമാർ അറസ്റ്റിൽ...പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി...

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്ല,മോദി ജി ഞങ്ങളെ തൊട്ടാല്‍ ആയിരം പേര്‍ പിന്നാലെ വരും ഓര്‍മ്മയില്‍ വെച്ചോളു

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി

പറന്നുയര്‍ന്ന വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ് യൂണിറ്റില്‍ തീപ്പിടിത്തം; ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ.ഐ.-807 വിമാനം അടിയന്തരമായി തിരിച്ചിറക്കി

യാഥാര്‍ത്ഥ്യം എന്തെന്ന് അറിയാതെ മാധ്യമങ്ങള്‍ കരിവാരിത്തേച്ച സര്‍വ്ജിത് സിംഗ് എന്ന വില്ലന്‍ കഥാപാത്രം അവസാനം നായകനായി. ജസ്‌ലീന്‍ കൗര്‍ കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സര്‍വ്ജിത് സിംഗ് നാല് വര്‍ഷം നീണ്ട നിയമ പോരാട്ടമാണ് നടത്തിയത്. എന്നാല്‍, ധീരമായ പോരാട്ടത്തിന്റെ കഥ പലപ്പോഴും രണ്ട് കോളം വാര്‍ത്തയില്‍ മാത്രമായി ഒതുങ്ങുകയാണ് ഉണ്ടായത്.

ആറ് വര്‍ഷം മുന്‍പ് നടന്ന സംഭവം ഇങ്ങനെ, സര്‍വ്ജിത് തന്നെ വെര്‍ബല്‍ റേപ് ചെയ്തു എന്ന പരാതിയുമായി പോലീസിനെ സമീപിച്ച ജസ്‌ലീന്‍ എന്ന യുവതി അന്ന് ദൃശ്യമാധ്യമങ്ങളുടെ പ്രധാന തലക്കെട്ടുകളിലാണ് ഇടംനേടിയത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജസ്‌ലീനെ നേരിട്ടെത്തി കാണുകയും വാനോളം പുക്‌ഴത്തുകയും ചെയ്തു. മറുഭാഗത്ത് അപമാനിതനായത് ഒരു പാവം ചെറുപ്പക്കാരനായിരുന്നു. അറസ്റ്റിലായ സര്‍വ്ജിത്തിന് തന്റെ ജോലിയും നഷ്ടപ്പെട്ടു.

 

 

സെന്റ്. സ്റ്റീഫന്‍സ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്ന ജസ്‌ലീന്‍ കൗറിനെ ഡല്‍ഹിയിലെ തിലക് നഗര്‍ ട്രാഫിക് സിഗ്‌നലില്‍ വെച്ച്‌ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചെന്നായിരുന്നു സര്‍വ്ജിത്തിനെതിരായ കേസ്. തുടര്‍ന്ന് അന്ന് രാത്രി സര്‍വ്ജിത്തിന്റെ ചിത്രം ഉള്‍പ്പെടുത്തി ജസ്‌ലീന്‍ കൗര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ജസ്‌ലീന്‍ കൗറിന്റെ പോസ്റ്റിന് തന്റെ ഭാഗം വ്യക്തമാക്കി സര്‍വ്ജിത് സിംഗ് മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍, കേട്ടപാതി കേള്‍ക്കാത്തപാതി പോലീസ് സര്‍വ്ജിത്തിനെ അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്.

 

 

 

 

 

 

 

 

 

 

 

 

 

 

തിലക് നഗറില്‍ ഉണ്ടായ സംഭവത്തില്‍ വിശ്വജിത് സിംഗ് എന്നയാള്‍ ഇടപെട്ടിരുന്നു. സര്‍വ്ജിത് തെറ്റുകാരനല്ലെന്നും ജസ്‌ലീന്‍ കൗറാണ് മോശമായി സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞെങ്കിലും ഇത് ആരും മുഖവിലയ്‌ക്കെടുത്തില്ല. കോടതിയില്‍ നിയമ പോരാട്ടം ആരംഭിച്ചു. കോടതി ആദ്യം വിചാരണയ്ക്കായി ജസ്‌ലീനെ വിളിപ്പിച്ചെങ്കിലും വിദേശത്ത് പഠിക്കുകയാണ് എന്ന കാരണം പറഞ്ഞ് ഒഴിവായി.

ആദ്യം കോടതി ക്ഷമിച്ചെങ്കിലും 13 തവണയും ജസ്‌ലീന്‍ ഇത് ആവര്‍ത്തിച്ചതോടെ അടുത്ത സിറ്റിംഗില്‍ ഹാജരായില്ലെങ്കില്‍ കോടതിയെ കബളിപ്പിക്കുന്നതിന് കേസ് എടുക്കുകയും ജസ്‌ലീനെ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് ഉത്തരവിട്ടു. ഇതോടെയാണ് ജസ്‌ലീന്‍ സിറ്റിംഗിന് ഹാജരായത്.

 

 

ഇരു കൂട്ടരുടെയും വാദ മുഖങ്ങളും തെളിവുകളും പരിശോധിച്ച്‌ ഒടുവില്‍ സര്‍വ്ജിത് കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചു. എന്നാല്‍ സര്‍വ്ജിത്തിനെ അറസ്റ്റ് ചെയ്തപ്പോള്‍ മുന്‍ പേജില്‍ ഫോട്ടോ അടക്കം വാര്‍ത്ത നല്‍കിയ പത്രങ്ങള്‍ കുറ്റവിമുക്തന്‍ ആയപ്പോള്‍ ചെറിയ കോളം വാര്‍ത്ത മാത്രം നല്‍കി. ഇതിനിടെ, ജസ്‌ലീന്‍ കൗര്‍ ആം ആദ്മി പാര്‍ട്ടി അനുഭാവിയാണെന്നും ആരോപണമുയര്‍ന്നു.

ജസ്‌ലീന്റെ ധീരതയെ അഭിനന്ദിച്ച്‌ ട്വീറ്റ് ചെയ്ത കെജ്രിവാള്‍, നീതിക്ക് വേണ്ടി പോരാടി ജയിച്ച സര്‍വ്ജിത്തിനെ കണ്ടില്ല. മന സാന്നിധ്യവും കുടുംബത്തിന്റെയും ചില സുഹൃത്തുക്കളുടെയും പിന്തുണ കൊണ്ട് മാത്രമാണ് സര്‍വ്ജിത് സിംഗ് എന്ന ചെറുപ്പക്കാരന്‍ ഇന്ന് തല ഉയര്‍ത്തി നില്‍ക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (8 minutes ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (5 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (6 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (6 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (6 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (7 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (7 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (7 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (7 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (7 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (8 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (9 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (9 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (9 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (10 hours ago)

Malayali Vartha Recommends