Widgets Magazine
22
Sep / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണി പാലും വെള്ളത്തില്‍.... സീറോ മലബാര്‍ സഭയെ പിണറായി തള്ളിയതെന്തിന്? വിവാദമായ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ റവന്യു സംഘത്തിന്റെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍


വളർത്തു പൂച്ചയെ കണ്ടെത്തി നൽകുന്നവർക്ക് 50,000 രൂപ പ്രതിഫലം നൽകാൻ തയ്യാറായി പരവൂരിൽ ഒരു കുടുംബം; ചലന ശേഷിയും, കാഴ്ച ശക്തിയും ഇല്ലാത്ത പുരുഷുവിന് വേണ്ടി ഏഴ് വർഷമായി വീടിന് പുറത്തേയ്ക്ക് ഇറങ്ങാതെ ബിന്ദുവെന്ന വീട്ടമ്മ:- ഓമന മൃഗങ്ങങ്ങളെ തെരുവിൽ വലിച്ചെറിയുന്നവർ ഇത് അറിയണം


എല്ലാം മാറിമറിഞ്ഞു... ഓണം ബമ്പറായ 12 കോടി നേടിയ ജയപാലന്‍ വീട്ടിലും നാട്ടിലും താരമായി; കോടീശ്വരന്‍ ജയപാലനുമായി സന്തോഷം പങ്കിടാന്‍ ഒട്ടേറെ ബന്ധുക്കളും സുഹൃത്തുക്കളുമെത്തി; എല്ലാവര്‍ക്കും അറിയേണ്ടത് ഭാഗ്യം വന്ന വഴി


ഇതൊട്ടുമേ പ്രതീക്ഷിച്ചില്ല... അഫ്ഗാനില്‍ രഹസ്യമായും പരസ്യമായും സഹായങ്ങള്‍ ചെയ്തു വന്ന പാകിസ്ഥാനെ നാണം കെടുത്തി പാകിസ്ഥാന്‍; അഫ്ഗാനെ ചേര്‍ത്തുനിര്‍ത്തി ലോകത്തെ വെല്ലുവിളിച്ച പാകിസ്ഥാന് കൈയ്യോടെ കിട്ടി; പാക് പതാക കീറിയെറിഞ്ഞ് താലിബാന്‍


അമിത വേഗതയില്‍ എത്തിയ കാര്‍ പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞതോടെ കാര്‍ ലോക്കായി... യുവനടിയും കാമുകനും മുങ്ങി മരിച്ചു! ഏറെ നാളുകളായി അടുപ്പത്തിലായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയം അടുത്തമാസം നടക്കാനിരിവെ സംഭവിച്ച ദുരന്തത്തിൽ നടുക്കം വിട്ടുമാറാതെ ആരാധകർ...

മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരെ ചുമത്തിയ മാനനഷ്ടക്കേസുകള്‍ പിന്‍വലിക്കും; തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ

30 JULY 2021 12:23 AM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്ത് വീണ്ടും മുപ്പത്തിനായിരത്തിൽ താഴെ രോഗികൾ; രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത് 26,964 പേ​ര്‍​ക്ക്, 58.4 ശ​ത​മാ​നം കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ൽ

ബെംഗളൂരുവിലെ പാര്‍പ്പിട സമുച്ചയത്തിലെ നാലാം നിലയില്‍ തീപ്പിടിത്തം... രണ്ടു മരണം, ആറു പേര്‍ക്ക് പരിക്ക്, തീ കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരാതിരിക്കാനുള്ള ശ്രമം അഗ്‌നിശമന സേന തുടരുന്നു

ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ഭൂചലനം! റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത... ചാപ്പല്‍ സ്ട്രീറ്റിന് ചുറ്റുമുള്ള പ്രശസ്തമായ ഷോപ്പിംഗ് ഏരിയയിലുടനീളം അവശിഷ്ടങ്ങള്‍ ചിതറിതെറിച്ചു... റോഡുകള്‍ വിണ്ടു കീറി! ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല...

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് ഒരു വീട്ടിലെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

വ്യോമസേനയുടെ അടുത്ത മേധാവിയാകും എയര്‍മാര്‍ഷല്‍ വി.ആര്‍. ചൗധരി

എഐഎഡിഎംകെയുടെ ഭരണത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരെ ചുമത്തിയ 90 മാനനഷ്ടക്കേസുകള്‍ പിന്‍വലിക്കാന്‍ സ്റ്റാലിന്‍ സര്‍ക്കാറിന്റെ തീരുമാനം. മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മുന്‍ സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

 

 

ദ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, എക്കണോമിക് ടൈംസ്, ദിനമലര്‍ തുടങ്ങിയ പത്രങ്ങള്‍ക്കും ആന്ദവികടന്‍, വികടന്‍, ജൂനിയര്‍ വികടന്‍, നക്കീരന്‍ തുടങ്ങിയ മാഗസിനുകള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രധാന വാര്‍ത്താ ചാനലുകള്‍ക്കെതിരെയും കേസെടുത്തിരുന്നു. വിമര്‍ശനമുന്നയിക്കുന്ന മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കേസ് ചുമത്തുന്നതിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. ജയലളിതയുടെ കാലത്തായിരുന്നു കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പല്ലിലെ കറ മാറാന്‍ മഞ്ഞള്‍ തന്നെ ധാരാളം; ഈ പൊടിക്കൈകള്‍ പരീക്ഷിച്ച് നോക്കൂ  (9 minutes ago)

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തങ്ങള്‍ക്കും നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മറിയം റഷീദയും ഫൗസിയ ഹസനും സുപ്രീംകോടതിയില്‍  (10 minutes ago)

പെർഫോമൻസ് ഇഷ്ടപെട്ടാൽ കവിളിൽ ചുംബനം നൽകികൊണ്ട് കടിക്കും; നടി ഷംന കാസിമിനെതിരെ വിമര്‍ശനം, മത്സരാര്‍ത്ഥിക്ക് ചുംബനം നല്‍കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു  (17 minutes ago)

ആലപ്പുഴ രാമങ്കരിയില്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി മധ്യവയസ്‌കന്റെ ആതമഹത്യാശ്രമം... പോലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ച് താഴെയിക്കാന്‍ ശ്രമം  (23 minutes ago)

രാജ്യത്ത് വീണ്ടും മുപ്പത്തിനായിരത്തിൽ താഴെ രോഗികൾ; രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത് 26,964 പേ​ര്‍​ക്ക്, 58.4 ശ​ത​മാ​നം കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്ക  (37 minutes ago)

ഇതൊട്ടുമേ പ്രതീക്ഷിച്ചില്ല... അഫ്ഗാനില്‍ രഹസ്യമായും പരസ്യമായും സഹായങ്ങള്‍ ചെയ്തു വന്ന പാകിസ്ഥാനെ നാണം കെടുത്തി പാകിസ്ഥാന്‍; അഫ്ഗാനെ ചേര്‍ത്തുനിര്‍ത്തി ലോകത്തെ വെല്ലുവിളിച്ച പാകിസ്ഥാന് കൈയ്യോടെ കിട്ടി;  (52 minutes ago)

വീട്ടില്‍ കലഹം പതിവ്... ലഹരിക്ക് അടിമ.... കുടുംബ കലഹത്തില്‍ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു, പിതാവിനെയും സഹോദരനെയും അറസ്റ്റ് ചെയ്ത് പോലീസ്  (57 minutes ago)

സ്തനാര്‍ബുദ ചികിത്സയില്‍ പുതിയ മരുന്ന് വികസിപ്പിച്ച് ഇന്ത്യന്‍ വംശജനടങ്ങുന്ന ഗവേഷകസംഘം; പ്രതീക്ഷയോടെ രോഗികള്‍  (1 hour ago)

ഞങ്ങളുടെ ജീവിതം സിനിമയാക്കണം! ആഗ്രഹവുമായി യുട്യൂബ് വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍  (1 hour ago)

പണി പാലും വെള്ളത്തില്‍.... സീറോ മലബാര്‍ സഭയെ പിണറായി തള്ളിയതെന്തിന്? വിവാദമായ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ റവന്യു സംഘത്തിന്റെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്  (1 hour ago)

ആഴ്ചകള്‍ക്ക് മുമ്പ് നായ കാല്‍മുട്ടിന് മുകളില്‍ മാന്തിയത് കാര്യമാക്കാതെ നടന്ന് യുവാവ്.... തിങ്കളാഴ്ച ഫുട്‌ബോള്‍ കളിച്ച ശേഷം മടങ്ങിയെത്തിയ യുവാവ് അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി, ഉടന്‍ ആശുപത്രിയി  (1 hour ago)

മൂ​ന്നാ​മ​തൊ​രു വാക്‌സിന്റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് സൗ​ദി; കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സിെന്‍റ ര​ണ്ടു ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് മ​തി​യാ​യ പ്ര​തി​രോ​ധ​ശേ​ഷി നി​ല​നി​ല്‍​ക്കു​മെ​ന്ന് സൗ​ദി ആ  (1 hour ago)

ഞങ്ങളുടെ ജീവിതം ആരെങ്കിലുമൊന്ന് സിനിമയാക്കൂ.... വീണ്ടും വിവാദങ്ങൾക്ക് തിരി കൊളുത്തി ഇ–ബുൾ ജെറ്റ് സഹോദരങ്ങൾ  (2 hours ago)

ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി കളവ്... സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്...  (2 hours ago)

വളർത്തു പൂച്ചയെ കണ്ടെത്തി നൽകുന്നവർക്ക് 50,000 രൂപ പ്രതിഫലം നൽകാൻ തയ്യാറായി പരവൂരിൽ ഒരു കുടുംബം; ചലന ശേഷിയും, കാഴ്ച ശക്തിയും ഇല്ലാത്ത പുരുഷുവിന് വേണ്ടി ഏഴ് വർഷമായി വീടിന് പുറത്തേയ്ക്ക് ഇറങ്ങാതെ ബിന്ദു  (2 hours ago)

Malayali Vartha Recommends