ഇന്‍ഡോറില്‍ കമിതാക്കളെ പോലീസ് മര്‍ദ്ദിച്ചു
കമിതാക്കളെ വനിതാ പോലീസ് മര്‍ദ്ദിച്ചു. ഇന്‍ഡോറില്‍ പാര്‍ക്കില്‍ ഇരിക്കുകയായിരുന്ന കമിതാക്കളെയാണ് പോലീസ് മര്‍ദ്ദിച്ചത്. വനിതാ കോണ്‍സ്റ്റബിള്‍ കമിതാക്കളെ അടിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നതോടെ സംഭവം വന്‍ വിവാദമായി. ഇന്‍ഡോറിലെ റീജിയണല്‍ പാര്‍ക്കിലെത്തിയ കമിതാക്കളെ റോന്തു ചുറ്റുകയായിരുന്ന വനിതാ കോണ്‍സ്റ്റബിള്‍ അടിക്കുകയായിരുന്നു. ഇതിനെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തി.
https://www.facebook.com/Malayalivartha