Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബീഹാറില്‍ മോഡിയുടെ തന്ത്രം നടക്കില്ല,നിതീഷ് കുമാറിനെയും തന്നേയും തമ്മില്‍ തെറ്റിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്ന് ലാലുപ്രസാദ് യാദവ്

26 JULY 2015 10:04 AM IST
മലയാളി വാര്‍ത്ത.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും തന്നേയും തമ്മില്‍ തെറ്റിക്കാനും ബിഹാറിലെ ജനങ്ങളെ തരംതാഴ്ത്താനുമുള്ള ശ്രമങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്നതെന്ന് ലാലു പ്രസാദ് യാദവ്.തങ്ങളിലൊരാളെ പുകഴ്ത്തുകയും മറ്റൊരാളെ ഇകഴ്ത്തുകയും ചെയ്യുകയാണ് മോഡി. ഇത് തങ്ങളെ ഭിന്നപ്പിക്കാനുള്ള വ്യക്തമായ ശ്രമമാണ്. ബിഹാര്‍ ജനതയെ തരംതാഴ്ത്തുകയാണ് മോഡി. ആര്‍.ജെ.ഡിയും ഐക്യജനതാദളും എന്തൊക്കെ സേവനങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ജനങ്ങള്‍ക്ക് നന്നായറിയാവുന്നതാണെന്നും ലാലു മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിതീഷിനും തനിയ്ക്കുമിടയില്‍ സ്പര്‍ദയുണ്ടാക്കാനുള്ള മോഡിയുടെ ശ്രമം നടക്കാന്‍ പോകുന്നില്ലെന്നും ലാലു പ്രസാദ് പ്രതികരിച്ചു. 

തനിയ്ക്കു ശേഷം വന്ന റെയില്‍വേ മന്ത്രിമാര്‍ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്ന നിതീഷ് കുമാറിന്റെ പ്രസ്താവനയോട് യോജിക്കുന്നുവെന്ന മോഡിയുടെ പ്രസ്താവനയാണ് ലാലുവിനെ ചൊടിപ്പിച്ചത്. വാജ്‌പേയി സര്‍ക്കര്‍ തുടങ്ങിവെച്ച റെയില്‍വേ പദ്ധതികള്‍ തുടര്‍ന്ന് കേന്ദ്രത്തിലെത്തിയവര്‍ തടയിടുകയായിരുന്നുവെന്നും മോഡി ആരോപിക്കുകയുണ്ടായി. പാറ്റ്‌ന ഐ.ഐ.ടിയിലെ പുതിയ പദ്ധതികളുടെ ഉദ്ഘാടനം നിര്‍ഹവിക്കവെ നിതീഷ് കുമാറിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മോഡിയുടെ പ്രസ്താവന. വാജ്‌പേയി സര്‍ക്കാരിനു ശേഷം ലാലു പ്രസാദാണ് റെയില്‍വേ മന്ത്രിപദത്തിലെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (5 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (5 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (6 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (6 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (6 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (7 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (7 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (7 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (7 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (7 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (7 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (7 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (8 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (8 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (8 hours ago)

Malayali Vartha Recommends