Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹിതരായ പുരുഷന്‍മാര്‍ അത്മഹത്യ ചെയ്യുന്നതായി പഠന റിപ്പോര്‍ട്ട്

26 JULY 2015 01:01 PM IST
മലയാളി വാര്‍ത്ത.

വിവാഹിതരായ സ്ത്രീകള്‍ കാണിക്കുന്നതിന്റെ ഇരട്ടി ആത്മഹത്യാ പ്രവണതയാണ് വിവാഹിതരായ പുരുഷന്‍മാര്‍ കാണിക്കുന്നതെന്ന് പഠന റിപ്പോര്‍ട്ട്. നാഷണല്‍ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്.
ഇതിനു പുറമെ, വിവാഹമോചനം നേടുന്നതോടെയോ ജീവിത പങ്കാളിയുടെ മരണത്തിനുശേഷമോ പുരുഷന്‍മാരിലെ ആത്മഹത്യാ പ്രവണത കുത്തനെ ഇടിയുന്നുവെന്ന കൗതുകകരമായ നിരീക്ഷണവും ഈ പഠന റിപ്പോര്‍ട്ടിലുണ്ട്.
എന്‍സിആര്‍ബിയുടെ കണക്കു പ്രകാരം 2014ല്‍ ആത്മഹത്യ ചെയ്ത വിവാഹിതരായ പുരുഷന്‍മാരുടെ എണ്ണം 60,000ന് അടുത്താണ്. ഈ കാലയളവില്‍ ആത്മഹത്യ ചെയ്ത വിവാഹിതരായ സ്ത്രീകളുടെ എണ്ണമാകട്ടെ 27,000 മാത്രവും. അതേ സമയം, ഈ കാലയളവില്‍ ആത്മഹത്യ ചെയ്ത ഭാര്യമാര്‍ മരിച്ച പുരുഷന്‍മാരുടെ എണ്ണം 1,400 ആണ്. ഭര്‍ത്താക്കന്‍മാര്‍ മരിച്ച 1,300 സ്ത്രീകളും ഇക്കാലയളവില്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് എന്‍സിആര്‍ബിയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നു.വിവാഹമോചിതരായ 550 പുരുഷന്‍മാരും 410 സ്ത്രീകളും 2014ല്‍ രാജ്യത്ത് ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
18 വയസിനുള്ളില്‍ ജീവനൊടുക്കുന്ന പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും എണ്ണം ഏകദേശം തുല്യമാണെങ്കിലും പ്രായം കൂടുന്തോറും പുരുഷന്‍മാരിലെ ആത്മഹത്യാ പ്രവണത കൂടിവരുന്നതായും കണക്കുകള്‍ വെളിപ്പെടുത്തുന്നു. 2014ല്‍ 18 വയസിന് താഴെയുള്ള 5,500 ആണ്‍കുട്ടികളും 5,300 പെണ്‍കുട്ടികളും ആത്മഹത്യ ചെയ്തു. അതേ സമയം, 1830 വയസിനിടയില്‍ ആത്മഹത്യ ചെയ്തവരില്‍ 60 ശതമാനവും, 3045 വയസിനിടയില്‍ ജീവനൊടുക്കിയവരില്‍ 72 ശതമാനവും 4560 വയസിനിടയില്‍ ആത്മഹത്യ ചെയ്തവരില്‍ 80 ശതമാനവും പുരുഷന്‍മാരാണത്രെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (5 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (5 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (6 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (6 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (6 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (7 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (7 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (7 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (7 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (7 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (7 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (7 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (8 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (8 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (8 hours ago)

Malayali Vartha Recommends