രാഷ്ട്രപതി കര്‍ണാടക സന്ദര്‍ശനം വെട്ടിചുരുക്കി

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തെത്തുടര്‍ന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി കര്‍ണാടക സന്ദര്‍ശനം വെട്ടിചുരുക്കി. അദ്ദേഹം ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയിലേക്കു തിരിക്കും. രാഷ്ട്രപതിയുടെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയതായി രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























