അബ്ദുള്‍ കലാമിന്റെ മൃതദേഹം കേരളത്തിലും പൊതുദര്‍ശനത്തിന് വയ്ക്കണമെന്ന് ആവശ്യം

തിങ്കളാഴ്ച വൈകിട്ട് അന്തരിച്ച ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ മൃതദേഹം കേരളത്തിലും പൊതുദര്‍ശനത്തിന് വയ്ക്കണമെന്ന് ആവശ്യം. ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ അറിയിച്ചു. കലാമിന്റെ ബന്ധുക്കളുമായി ആലോചിച്ച ശേഷം മറുപടി അറിയിക്കാമെന്ന് രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























