മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുന്നതു നീളും

മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുന്നതു നീളും. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ നിര്യാണത്തെ തുടര്‍ന്നു രാജ്യത്ത് ഏഴു ദിവസത്തെ ഔദ്യോഗിക ദുഖാചരണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാലാണിത്.
വധശിക്ഷ ചോദ്യം ചെയ്തു മേമന്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്നു വിധി പറയും. ഹര്‍ജി തള്ളിയാലും 30നു മേമന്റെ വധശിക്ഷ നടപ്പാക്കില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























