അബ്ദുള്‍ കലാമിന് പാര്‍ലമെന്റിന്റെ ആദരാഞ്ജലി

അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന് പാര്‍ലമെന്റിന്റെ ആദരാഞ്ജലി. കലാമിന് ആദരാഞ്ജലി അര്‍പ്പിച്ച് ഇരുസഭകളും പിരിഞ്ഞു. രാജ്യസഭ 29നും ലോക്‌സഭ 30നും മാത്രമേ ഇനി ചേരൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























