യന്ത്രത്തകരാറിനെ തുടര്‍ന്ന് ന്യൂഡല്‍ഹി-തിരുവനന്തപുരം വിമാനം അടിയന്തരമായി ഇറക്കി

ന്യൂഡല്‍ഹിയില്‍ നിന്നും കൊച്ചി വഴി തിരിവനന്തപുരത്തേയ്ക്കുള്ള എയര്‍ ഇന്ത്യയുടെ അക 048 വിമാനം അടിയന്തരമായി നാഗ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കി. യന്ത്രത്തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. രാത്രി എട്ടു മണിയോടെ നെടുമ്പാശേരിയില്‍ ഇറങ്ങേണ്ടതായിരുന്നു വിമാനം. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























