സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന്റെ വില കുറച്ചു

സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന്റെ വില കുറച്ചു. സിലിണ്ടറിന് 23 രൂപ 50 പൈസയാണു കുറച്ചത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണു പുതിയ വില പ്രഖ്യാപിച്ചത്.
വില കുറഞ്ഞതോടെ ദില്ലിയില്‍ സബ്‌സിഡി രഹിത പാചക വാതകത്തിന്റെ വില സിലിണ്ടര്‍ ഒന്നിന് 585 രൂപയായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























