Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹിന്ദു രാഷ്ട്രത്തില്‍ ഭീകരവാദം പ്രചരിപ്പിക്കേണ്ട ആവശ്യം ഹിന്ദുക്കള്‍ക്കില്ല: ശിവസേന

03 AUGUST 2015 06:13 PM IST
മലയാളി വാര്‍ത്ത.

ഹിന്ദു രാഷ്ട്രത്തില്‍ ഭീകരവാദം പ്രചരിപ്പിക്കേണ്ട ആവശ്യം ഹിന്ദുക്കള്‍ക്കില്ലെന്ന് ശിവസേന. ഇന്ത്യ നൂറു ശതമാനവും ഒരു ഹിന്ദു രാഷ്ട്രമാണെന്നും സേന അവകാശപ്പെട്ടു. തീവ്രവാദത്തെ പ്രതിരോധിക്കാനുള്ള നീക്കം \'ഹിന്ദു തീവ്രവാദം\' എന്ന ആരോപണത്തിലൂടെ കോണ്‍ഗ്രസ് തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരന്നു സേന.
ജമ്മു കാശ്മീരിലെ തീവ്രവാദ ആക്രമണങ്ങളള്‍ക്ക് പിന്നിലും ഹിന്ദു സംഘടനകളാണെന്ന് ആരോപിക്കാനാണോ ശ്രമം നടക്കുന്നതെന്നും അങ്ങനെയെങ്കില്‍ അഫ്‌സല്‍ ഗുരുവും അജ്മല്‍ കസബും ഹിന്ദു തീവ്രവാദത്തിന്റെ ഭാഗങ്ങളാണോ എന്നും ലേഖനം ചോദിക്കുന്നു. കസബിനെ ഇന്ത്യയിലേക്ക് തീവ്രവാദത്തിനായി അയക്കുന്നതിന് പ്രത്യേകം കാശിനാഥ് പാകിസ്താന്‍ നടത്തിവരുകയാണോ എന്നും സേന ചോദിക്കുന്നു. കോണ്‍ഗ്രസിന്റെ പ്രസ്താവന പാക് ഭീകരവാദത്തിന് പ്രചോദനമാകുമെന്നും പത്രത്തില്‍ സേന കുറ്റപ്പെടുത്തുന്നുണ്ട്.ശിവസേനയുടെ മുഖപത്രമായ \'സമാന\'യില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പാര്‍ട്ടി വിവാദ പ്രസ്താവനകള്‍ നടത്തിയത്. സാധാരണഗതിയില്‍ ഇന്ത്യ ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണ്. നൂറു ശതമാനവും ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദു തീവ്രവാദം എന്ന പരാമര്‍ശം കോണ്‍ഗ്രസിന് വിനയാകുമെന്നും ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (7 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (7 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (7 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (7 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (8 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (8 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (8 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (8 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (8 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (8 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (9 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (9 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (9 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (9 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (9 hours ago)

Malayali Vartha Recommends