കറുത്ത ദിനമെന്ന് സോണിയാ ഗാന്ധി: തൃണമൂല്‍ കോണ്‍ഗ്രസും ആംആദ്മിയും സഭ ബഹിഷ്‌കരിക്കും

സഭയിലെ ഇന്നത്തെ സംഭവങ്ങളെ കറുത്ത ദിനമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിശേഷിപ്പിച്ചു. കോണ്‍ഗ്രസിന് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി.
സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് അടുത്ത അഞ്ചു ദിവസത്തേയ്ക്ക് ലോക്‌സഭ ബഹിഷ്‌കരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. ആംആദ്മി പാര്‍ട്ടിയും അഞ്ചു ദിവസത്തേയ്ക്ക് സഭ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു.
https://www.facebook.com/Malayalivartha


























