Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭിക്ഷാടകരെ ഉപയോഗിച്ച് പ്രചരണം നടത്താന്‍ കേന്ദ്ര നീക്കം

04 AUGUST 2015 05:10 PM IST
മലയാളി വാര്‍ത്ത.

ആശയത്തിന് ഒരു പഞ്ഞവുമില്ലാത്ത മോഡി ആളുകളെ പിടിക്കാന്‍ പുത്തന്‍ ആശയവുമായി രംഗത്ത്. ഇനി പിരിവിന് എത്തുന്നവര്‍ സാര്‍ ഞാന്‍ സര്‍ക്കാര്‍ യാചകനാണെന്നുപറയുന്ന കാലവും എത്തി. സര്‍ക്കാര്‍
ക്യാംപെയ്‌നുകള്‍ക്ക് രാജ്യത്തെ \'ഭീക്ഷാടകരെയും\' ഉപയോഗപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.
ലോക്കല്‍ ട്രെയിനുകളിലുംമറ്റും പാട്ടുപാടി അന്നത്തിന് വക കണ്ടെത്തുന്ന ആയിരക്കണക്കിന് ഭിക്ഷാടകര്‍ ഡല്‍ഹിയില്‍ മാത്രമുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഇത്തരക്കാര്‍ ഉപയോഗിക്കുന്ന പാട്ടുകളില്‍ സര്‍ക്കാര്‍ ക്യംപെയ്‌നുകള്‍ക്കുവേണ്ടി നിര്‍മിച്ച പാട്ടുകളും ഉപയോഗപ്പെടുത്തി പ്രചരണം നടത്താനാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
എക്കണോമിക് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തത്. വാര്‍ത്താ വിനിമയ മന്ത്രാലയമാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. സ്ത്രീകളും പുരുഷന്മാരുമടക്കം ഡല്‍ഹിയിലുള്ള 3000 ഭിക്ഷാടകര്‍ക്ക് പരിശീലനം നല്‍കി പദ്ധതിക്ക് തുടക്കമിടാനാണ് സര്‍ക്കാര്‍നീക്കമെന്നും പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. ഭിക്ഷാടകര്‍ക്കായി ഗാനമൊരുക്കുന്നത് ഓള്‍ ഇന്ത്യ റേഡിയോയും സംഗീത, നാടക വിഭാഗവുമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
പദ്ധതിയുടെ പ്രാരംഭ നടപടിയെന്ന നിലയില്‍ മുംബൈ സബര്‍ബന്‍ സര്‍വീസില്‍ പരിശീലനം നേടിയ ഭിക്ഷാടകര്‍ കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്ന ഗാനങ്ങളാലപിച്ചു. ഉടന്‍തന്നെ പദ്ധതി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പ്രചരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഇത്തരത്തില്‍ സാമൂഹിക സേവനം ലക്ഷ്യമിട്ടുള്ള സ്വച്ഛ് ഭാരത്, ബേഠി ബചാവോ ബേഠി പഠാവോ തുടങ്ങിയവ പാടാനാണ് നിര്‍ദ്ദേശം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (7 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (7 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (7 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (8 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (8 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (8 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (9 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (9 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (9 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (9 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (9 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (9 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (10 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (10 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (10 hours ago)

Malayali Vartha Recommends