യാദവ് സിംഗിന്റെ ഓഫീസില്‍ സിബിഐ റെയ്ഡ്

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നോയിഡ അതോറിറ്റി ചീഫ് എഞ്ചിനീയറായ യാദവ് സിംഗിനെതിരേ സിബിഐ അന്വേഷണം ആരംഭിച്ചു. അദ്ദേഹത്തിന്റെ ഓഫീസ് ഉള്‍പ്പെടെ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് അലാഹബാദ് ഹൈക്കോടതിയാണു സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























