കര്‍ണാടകയിലെ ബെല്ലാരിയില്‍ ജീപ്പ് കനാലിലേക്ക് മറിഞ്ഞ് മൂന്നു മലയാളികള്‍ മരിച്ചു

കര്‍ണാടകയിലെ ബെല്ലാരിയില്‍ ജീപ്പ് കനാലിലേക്ക് മറിഞ്ഞ് മൂന്നു മലയാളികള്‍ മരിച്ചു. തൃശൂര്‍ സ്വദേശികളായ തനൂജ്, നിധിന്‍, രജന്‍ എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. ബെല്ലാരിയിലെ സൗഭാഗ്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരായിരുന്നു ഇവര്‍. ഇവര്‍ സഞ്ചരിച്ചിരുന്ന ബൊലേറോ തുറങ്കല്‍ തടാകത്തിലേക്ക് മറിയുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























