Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും

പ്രസവിക്കാൻ കഴിയാത്തതിനെ തുടർന്നുള്ള വഴക്ക് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്; ജോലി ചെയ്ത് ഉണ്ടാക്കുന്ന പണം മുഴുവന്‍ ഇയാളോട് ചോദിക്കാതെ മേഘ അവളുടെ വീട്ടുകാര്‍ക്ക് നൽകുന്നുവെന്ന് യുവാവ്: ദാരുണമായ സംഭവം ഡൽഹിയിൽ

13 OCTOBER 2021 08:25 PM IST
മലയാളി വാര്‍ത്ത

ദമ്പതികള്‍ തമ്മിലുള്ള വഴക്ക് അവസാനിച്ചത് ഭാര്യയുടെ കൊലപാതകത്തിൽ. സംഭവം നടന്നത് ഡൽഹിയിലാണ്. മേഘ ആര്യ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കഴുത്തില്‍ തുണി മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

പ്രസവിക്കാന്‍ കഴിയാത്തതിനെ തുടർന്നുള്ള വഴക്കിലാണ് കൊലപ്പെടുത്തിയതെന്നാണ് ജസ്‌വീറിന്റെ മൊഴി. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് ജസ്‌വീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇദ്ദേഹം യുവതിയുടെ പെരുമാറ്റത്തിൽ അസ്വസ്ഥനായിരുന്നു. ജോലി ചെയ്ത് ഉണ്ടാക്കുന്ന പണം മുഴുവന്‍ ഇയാളോട് ചോദിക്കാതെ മേഘ അവളുടെ വീട്ടുകാര്‍ക്ക് നല്‍കുമെന്ന് ജസ്‌വീര്‍ പൊലീസിനോട് പറഞ്ഞു.

 

 

പലപ്പോഴും തങ്ങളുടെ കാര്യങ്ങളില്‍ അവളുടെ വീട്ടുകാര്‍ അനാവശ്യമായി ഇടപെടുമെന്നും അപസ്മാര ബാധിതയായതിനല്‍ അവള്‍ക്ക് ഒരു കുഞ്ഞിനെ പ്രസവിക്കാനാവില്ലെന്നതുമാണ് കൊലയ്ക്ക് കാരണമെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

സംഭവദിവസം ഇരുവരും പരസ്പരം വഴക്കിട്ടിരുന്നു. അതിന് ശേഷം വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ മേഘ കിടന്നുറങ്ങുകയായിരുന്നു. അര്‍ധരാത്രിയോടെ ഭര്‍ത്താവ് അവളുടെ മുറിക്കകത്ത് കയറി വാതില്‍ അകത്ത് നിന്ന് പൂട്ടിയ ശേഷം കഴുത്തില്‍ തുണി മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

ശേഷം ഭാര്യയുടെ പേരില്‍ ഒരു ആത്മഹത്യാ കുറിപ്പും എഴുതിവച്ചു. കൈയക്ഷരം കണ്ട് പിടിക്കപ്പെടുമെന്ന് ഭയന്ന് പിന്നീട് ആ കുറിപ്പ് കത്തിക്കുകയും ചെയ്തു. കത്തിയ കുറിപ്പിന്റെ അവശിഷ്ടങ്ങള്‍ പൊലീസ് വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...  (13 minutes ago)

PINARAYI VIJAYAN തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വഴിപാട്  (54 minutes ago)

CPI KERALA സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.  (1 hour ago)

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....  (1 hour ago)

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി  (1 hour ago)

ഉന്നത വ്യക്തികളുടെ സൗഹൃദവും പുതിയ അവസരങ്ങളും! മിഥുനം  (1 hour ago)

കുടുംബത്തിൽ സമാധാനം, പുതിയ ജോലി; ഈ ആഴ്ച നിങ്ങൾക്കൊപ്പം ഭാഗ്യമുണ്ടോ?  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.... കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന?  (2 hours ago)

  നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുൾ റഷീദ് ലീഡ് നില ഉയർത്തുന്നു..  (2 hours ago)

CADRE ATTACK കോട്ട പൊളിച്ച് സന്ദീപ് വാര്യർ മന്ത്രി സഭയിൽ കൂട്ടത്തോടെ ഇടിച്ച് തെറിപ്പിക്കുന്നു  (2 hours ago)

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ പേരാവൂരില്‍ സിപിഎമ്മിന്റെ കെ കെ ശൈലജയ്ക്ക് ലീഡ്  (2 hours ago)

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി  (3 hours ago)

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...  (3 hours ago)

ഐപിഎൽ ക്രിക്കറ്റിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ ഏഴ്‌ വിക്കറ്റിന്‌ കീഴടക്കി കൊൽക്കത്ത അപ്രതീക്ഷിത ജയം സ്വന്തമാക്കി  (3 hours ago)

കളമശ്ശേരിയിൽ പൂട്ട് പൊളിച്ചു! താക്കോൽ കാണാതായി; വോട്ടെണ്ണൽ കേന്ദ്രത്തിൽ നാടകീയ രംഗങ്ങൾ...  (3 hours ago)

Malayali Vartha Recommends