Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....


ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...


മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി

ഐഎസിലേക്ക് വരൂ, എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട് ... വീടും വീട്ടുപകരണങ്ങളും, ലക്ഷങ്ങള്‍ പ്രതിഫലവും നല്‍കി ഐഎസ് റിക്രൂര്‍ട്ട്‌മെന്റ്

10 AUGUST 2015 12:46 PM IST
മലയാളി വാര്‍ത്ത.

ഐഎസില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ഇന്ന് വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍, എന്ത് കണ്ടിട്ടാണ് ചെറുപ്പക്കാര്‍ ഐഎസില്‍ ചേരുന്നതെന്നാണ് പലരുടെയും പ്രധാന ചോദ്യം. പണമോ അതോ മറ്റ് പലതുമോ?. സുഖജീവിതമാണ് ചെറുപ്പക്കാര്‍ ആഗ്രഹിക്കുന്നത്. അതിന് ഐഎസില്‍ ചേര്‍ന്നാല്ലേ കാര്യമുള്ളൂവെന്നാണ് ചെറുപ്പക്കാര്‍ ചിന്തിക്കുന്നത്. ജീവിത സുഖങ്ങളും പണവും സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് ഇസഌമിക് സ്‌റ്റേറ്റ് തങ്ങളുടെ തീവ്രവാദ സംഘടനയിലേക്ക് ആളെ കൂട്ടുക്കുകയാണ്.
ഇസഌമിക കുടുംബങ്ങളെ ലക്ഷ്യമിട്ട് സ്വപ്‌നം കാണുന്ന ജീവിത സൗകര്യങ്ങളും വന്‍ തുക പ്രതിഫലവും വാഗ്ദാനം ചെയ്താണ് തീവ്രവാദ സംഘടന ചെറുപ്പക്കാരെ ക്ഷണിക്കുന്നത്. ഐഎസില്‍ അംഗമാകുന്നവര്‍ക്ക് കുടുംബത്തേയും ഒപ്പം കൂട്ടാമെന്നാണ് പ്രധാന വാഗ്ദാനം. താമസസൗകര്യവും വീട്ടുപകരണങ്ങളിലും തുടങ്ങി ജനിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള സാമ്പത്തിക പരിചരണം വരെയാണ് ഇവര്‍ വാഗ്ദാനം ചെയ്തിട്ടള്ളത്. എല്ലാറ്റിനും ഉപരിയായി മാസം തോറും ഒരു വന്‍ തുക ശമ്പളവും. 500 ഡോളര്‍ ആണ് കുറഞ്ഞ ശമ്പളം പറയുന്നത്. ഇത് ഇറാഖി ദിനാര്‍ പ്രകാരം ഏകദേശം അഞ്ചു ലക്ഷത്തോളം വരും.
തീവ്രവാദ സംഘടനയില്‍ അംഗമാകുന്നവര്‍ക്ക് ഒറ്റപ്പടല്‍ തോന്നാതിരിക്കാനാണ് കുടുംബത്തെ കൂട്ടാന്‍ അനുവദിക്കുന്നത്. ഇവര്‍ക്ക് താമസിക്കാന്‍ ഇടവും വീട്ടുപകരണങ്ങളും നല്‍കും. മാനസികസമ്മര്‍ദ്ദമില്ലാതെ പോരാട്ടത്തില്‍ ഏര്‍പ്പെടാനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും തങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളതായി യുറോപ്പിലെ ഒരു ഐഎസ് റിക്രൂട്ടറെ ഉദ്ധരിച്ച് സണ്‍ഡേ ടൈംസാണ് വാര്‍ത്ത പുറത്തു വിട്ടിരുന്നു. ഐഎസിന്റെത് ഒരുപക്ഷേ വാഗ്ദാനങ്ങള്‍ മാത്രമായി ഒതുങ്ങുമെന്നത് ചിന്തിക്കാതെയാണ് ഐഎസില്‍ പോയി ചെറുപ്പക്കാര്‍ ചേരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാർ ഹോട്ടലിൽ താമസം ഊരാളുങ്കലിന് കോടികൾ വരുന്നു ഹൈക്കോടതി വക ചിട്ടി ...  (8 minutes ago)

ശബരിമല യുവതീപ്രവേശന കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു  (50 minutes ago)

പുന്നപ്രയില്‍ പതിനാലുകാരിയെ പിതാവും അടുത്ത ബന്ധുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കോണ്‍ഗ്രസ് നേതാവ്  (1 hour ago)

തനിക്കെതിരെ കൈക്കൊണ്ട അച്ചടക്ക നടപടിക്കെതിരെ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് പ്രേംകുമാര്‍  (3 hours ago)

പരവൂരില്‍ കടലില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി  (4 hours ago)

ആലിന്‍ മോള്‍ക്ക് സര്‍ക്കാരിന്റെ ആദരം, ഔദ്യോഗിക ബഹുമതികള്‍ നല്‍കി ആലിന്‍ മോളെ കേരളം യാത്രയാക്കും  (4 hours ago)

ജോസ് ആലുക്കാസിൻ്റെ പോഡ്‌കാസ്റ്റ് പരമ്പര ‘സെക്കൻഡ് സൺറൈസസ്’ ആരംഭിച്ചു  (4 hours ago)

കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....  (4 hours ago)

എളമക്കരയില്‍ അച്ഛനും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ആറു വയസുകാരി ലൈംഗികപീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (4 hours ago)

മകളുടെ വിവാഹം മുടക്കി ഒളിച്ചോടിയ 43-കാരി പത്ത് മാസത്തിന് ശേഷം പുതിയ പങ്കാളിക്കൊപ്പം; ഞെട്ടലിൽ ഭർത്താക്കന്മാർ  (4 hours ago)

ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...  (4 hours ago)

ജ്വല്ലറിക്കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി അജ്ഞാതന്‍ ജീവനൊടുക്കി  (5 hours ago)

മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...  (5 hours ago)

ബെംഗളൂരുവില്‍ മലയാളികള്‍ ഉള്‍പ്പെടെ 7 പേര്‍ മരിച്ച സംഭവം: വിദ്യാര്‍ഥികള്‍ ഓടിച്ച വാഹനം അമിത വേഗത്തിലായതാണ് അപകട കാരണം  (5 hours ago)

Malayali Vartha Recommends