Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുള്‍മുനയില്‍ ലോകം... ഇസ്ലാമാബാദിൽ സമാധാന ചർച്ചയ്ക്കിടെ ഹോർമൂസിൽ അമേരിക്കയുടെ 2 പടക്കപ്പൽ, സൈനിക ബലത്തിൽ കടലിടുക്ക് തുറക്കാൻ അമേരിക്കൻ നാവിക സേനയുടെ നീക്കം? മൈനുകൾ നീക്കുന്നു


സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്... 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി, ഏറ്റവും കൂടുതൽ ചൂട് പാലക്കാട് ജില്ലയിൽ...


​ ​ബൈ​ക്കും​ ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​ര​ണ്ട് ​യു​വാ​ക്ക​ൾ​ക്ക് ​ഗു​രു​ത​ര​ ​പ​രി​ക്ക്.... സം​ഭ​വ​ത്തി​ൽ​ ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു


ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ വൻ വരവേൽപ്പ്.... എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേ സെന്റ‍ർ.... ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നുവെന്ന് യാത്രികർ


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..

ന്യൂഡല്‍ഹി നഗരിയെ വിറപ്പിച്ച് വനിതാ മാഫിയ നേതാവ്

11 AUGUST 2015 10:08 AM IST
മലയാളി വാര്‍ത്ത.

തലസ്ഥാന നഗരിയെ ഒരു വനിതാ മാഫിയ നേതാവ് വിറപ്പിച്ചു നിര്‍ത്തുന്നു. ഡല്‍ഹിയിലെ ഓട്ടോറിക്ഷഡ്രൈവര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കും ഇവര്‍ തലവേദന ആയിരിക്കുകയാണ്. മദ്യലഹരിയില്‍ കൗമാരക്കാരായ സംഘാങ്ങളുമായി തെരുവിലിറങ്ങി കണ്ണില്‍കണ്ടവരെയെല്ലാം ആക്രമിക്കുക എന്നതാണ് ഇവരുടെ ശൈലി. പലപ്പോഴും ഓട്ടോഡ്രൈവര്‍മാരാണ് ഇവരുടെ ആക്രമണത്തിനിരയാകുന്നത്.

കഴിഞ്ഞ ദിവസവും ഓട്ടോഡ്രൈവര്‍മാര്‍ക്കെതിരെ ആക്രമണമുണ്ടായി. സംഘര്‍ഷത്തില്‍ ഓട്ടോകളുടെ ചില്ല് തകര്‍ത്തു. ഒടുവില്‍ സഹികെട്ട് ഓട്ടോക്കാര്‍ പോലീസിനെ വിളിച്ചെങ്കിലും ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് പോലീസ് എത്തിയത്. ഈ സമയമത്രയും ഇവര്‍ തെരുവില്‍ സംഘര്‍ഷം സൃഷ്ടിച്ചു. ഒടുവില്‍ പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുകയും ഓട്ടോഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. പോലീസ് സ്‌റ്റേഷനില്‍ എത്തിയിട്ടും കലിയടങ്ങാതെ അസഭ്യവര്‍ഷം തുടര്‍ന്ന ഇവരില്‍ നിന്ന് പോലീസുകാരും ചീത്ത വിളി സഹിക്കേണ്ടി വന്നു.

ലഹരിയുടെ കെട്ടിറങ്ങിയതും പോലീസ് ഇവരെ വിട്ടയച്ചു. ഇവര്‍ക്ക് ഉന്നത ബന്ധങ്ങളുള്ളതിനാല്‍ പോലീസ് കേസെടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് ഓട്ടോഡ്രൈവര്‍മാര്‍ ആരോപിച്ചു. ഇവര്‍ക്കെതിരെ സംഘടിക്കാമെന്ന് വച്ചാല്‍ ലൈംഗിക പീഡനത്തിന് കേസ് കൊടുക്കുമെന്നാണ് അടുത്ത ഭീഷണി. ഇത് ഭയന്ന് ഇവരുടെ അക്രമം നിശബ്ദം സഹിക്കുകയാണ് ഡല്‍ഹിയിലെ ഓട്ടോക്കാരും വഴിയോര കച്ചവടക്കാരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്..  (17 minutes ago)

കണികണ്ടുണരാനായി കണിവെള്ളരിയുമായി കുടുംബശ്രീ ഉത്പാദകർ  (38 minutes ago)

തലശേരി സ്വദേശിയും മുൻ പ്രവാസിയുമായ മഹമൂദ് അന്തരിച്ചു...  (50 minutes ago)

ഹൃദയത്തിലെ സംഗീതത്തിന്റെ തുടിപ്പുകൊണ്ടുമാത്രം ജീവിച്ച കലാകാരന്റെ വേർപാട് നോവായി....  (58 minutes ago)

മുള്‍മുനയില്‍ ലോകം... ഇസ്ലാമാബാദിൽ സമാധാന ചർച്ചയ്ക്കിടെ ഹോർമൂസിൽ അമേരിക്കയുടെ 2 പടക്കപ്പൽ, സൈനിക ബലത്തിൽ കടലിടുക്ക് തുറക്കാൻ അമേരിക്കൻ നാവിക സേനയുടെ നീക്കം? മൈനുകൾ നീക്കുന്നു  (1 hour ago)

മിഥുനം രാശി: വിഷുഫലം 2026  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്...  (1 hour ago)

കുടുംബത്തിൽ മംഗളകർമ്മങ്ങൾ; അപ്രതീക്ഷിത ധനനേട്ടം കാത്തിരിക്കുന്ന രാശികൾ.  (2 hours ago)

എസ്.ഐ.ടിയുടെ നേതൃത്വത്തിൽ ശബരിമലയിൽ വീണ്ടും തെളിവെടുപ്പ് നടത്തി....  (2 hours ago)

ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ...  (3 hours ago)

കലാകാരന്മാർക്ക് വലിയ അംഗീകാരവും പ്രശസ്തിയും! മകരം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

​ ​ബൈ​ക്കും​ ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​ര​ണ്ട് ​യു​വാ​ക്ക​ൾ​ക്ക് ​ഗു​രു​ത​ര​ ​പ​രി​ക്ക്.... സം​ഭ​വ​ത്തി​ൽ​ ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു  (3 hours ago)

ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ  (3 hours ago)

ഓഹോ ഇപ്പോൾ ഇങ്ങനെ ആയോ ..? 'ശ്രീനന്ദ ബാരിക്കേഡ് മറികടന്ന് ഇറങ്ങി; വഴക്കു പറഞ്ഞ് കയറ്റി'; വീണ്ടും പോയി ബന്ധുക്കൾ ഇപ്പോൾ പറയുന്നത്..!  (12 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! വീണ ക്ലീന്‍ സ്വീപ്പ് പട്ടാഭിഷേകമെന്ന്..! ഉവ്വ തെക്കോട്ട് നോക്കി ഇരിക്ക്..!  (12 hours ago)

Malayali Vartha Recommends