തിഹാര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി: ഒരാള്‍ മരിച്ചു

തിഹാര്‍ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു. നാലു തടവുകാര്‍ ചേര്‍ന്ന് മറ്റൊരു തടവുകാരനെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് സംഭവം. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ജയില്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























