കഴിഞ്ഞ ഏഴു മാസത്തിനിടെ രാജ്യത്ത് 41 കടുവകള്‍ ചത്തു

രാജ്യത്ത് കഴിഞ്ഞ ഏഴു മാസത്തിനിടെ 41 കടുവകള്‍ ചത്തതായി ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ കണക്കുകള്‍. കഴിഞ്ഞ ജനുവരി മുതല്‍ ഓഗസ്റ്റ് വരെ 41 കടുവകള്‍ ചത്തിട്ടുണ്ട്. സ്വാഭാവിക മരണം സംഭവിച്ചും കെണിയില്‍പ്പെട്ടും വിഷബാധയേറ്റും വെടിയേറ്റുമാണ് കടുവകള്‍ ചത്തിട്ടുള്ളതെന്നാണ് കണക്കുകള്‍. 2014 ലും ഇതേ കാലയളവില്‍ 41 കടുവകള്‍ ചത്തിരുന്നതായി കണ്ടെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























