Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിയമത്തിനു മുമ്പില്‍ എല്ലാവരും സമന്മാരെന്നു തെളിയിച്ച് മഹാരാഷ്ട്രാഗതാഗത മന്ത്രി

13 AUGUST 2015 08:46 AM IST
മലയാളി വാര്‍ത്ത.

നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ് എന്ന കാര്യത്തില്‍ മഹാരാഷ്ട്രയില്‍ നീക്കുപോക്കില്ലെന്ന് ഗതാഗത മന്ത്രി തന്നെ തെളിയിച്ചിരിക്കുന്നു. നിയമം തെറ്റിച്ചതിന് തന്റെ മകനോട് തന്നെ പിഴ അടയ്ക്കാന്‍ ഗതാഗത മന്ത്രിയായ ദിവാകര്‍ റൗത്ത നിര്‍ദേശം നല്‍കി. മദ്യപിച്ച് വാഹനമോടിച്ചതിനാണ് മകനായ ഉമേഷിനോട് 1000 രൂപ പിഴയടയ്ക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്.

രാത്രിയില്‍ മദ്യപിച്ച് വാഹനമോടിച്ചെത്തിയ ഉമേഷിനെ പൊലിസുകാര്‍ തടഞ്ഞു നിര്‍ത്തി. പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പൊലിസുകാരോട് അയാള്‍ തര്‍ക്കിച്ചു. സംഭവം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ മകനോട് പിഴ അടയ്ക്കാന്‍ മന്ത്രി ആവശ്യപ്പെടുകയായിരുന്നു. പൊലിസുകാര്‍ തങ്ങളുടെ ജോലിയാണ് ചെയ്യുന്നത്. അവര്‍ എല്ലാവരെയും പരിശോധിക്കുകയും നിയമം തെറ്റിച്ചവരോട് പിഴ അടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. എന്റെ മകനായാലും ശരി നിയമം തെറ്റിച്ചാല്‍ പിഴ അടയ്ക്കണമെന്നും ദിവാകര്‍ റൗത്ത മകനോട് പറഞ്ഞു.

നേരത്തെ ഹെല്‍മറ്റ് വയ്ക്കാതെ ബൈക്കില്‍ കറങ്ങിയ രണ്ടു വനിതാ പൊലീസുകാര്‍ക്കെതിരെയും പിഴ ചുമത്താന്‍ ദിവാകര്‍ റൗത്ത നിര്‍ദേശം നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (9 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (9 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (9 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (10 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (10 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (10 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (11 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (11 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (11 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (11 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (11 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (11 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (12 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (12 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (12 hours ago)

Malayali Vartha Recommends