മോദിക്കെതിരെ യശ്വന്ത് സിന്‍ഹ: ഐക്യരാഷ്ട്ര സഭയിലെ ശ്രമങ്ങള്‍ കൊണ്ട് യാതൊരു കാര്യവുമില്ലെന്ന് യശ്വന്ത് സിന്‍ഹ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ രംഗത്ത്. ഐക്യരാഷ്ട്ര സഭയിലെ ശ്രമങ്ങള്‍ കൊണ്ട് യാതൊരു കാര്യവുമില്ലെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. ഇന്ത്യക്ക് ഐക്യരാഷ്ട്ര സഭയില്‍ സ്ഥിരാംഗത്വം ലഭിക്കുമെന്ന് തോന്നുന്നില്ലെന്നും മുന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























